Title (Indic)കറുമ്പി മലയിൽ WorkMalankattu Year1980 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer Poovachal Khader LyricsMalayalamകറുമ്പിമലയില് പതിഞ്ഞ രാവില്‍ നെഴലു മൂടും ചെരുവില്‍ മുറയിടും മുത്തിയമ്മാ ചൊമന്ന പുലരി കാണ് താലിപോയതറിഞ്ഞ് - ഇന്റെ വേല പോയതറിഞ്ഞ് ഇയ്യിരിക്കും കൂരിരുളില്‍ വെട്ടം വീഴണ കാണമ്മാ കുടിലുപോയതറിഞ്ഞ് - ഇന്റെ മാടുപോയതറിഞ്ഞ് നെഞ്ചിലൊരു ആണയുമായ് എങ്ങടെ കൂടെപ്പോരമ്മാ Englishkaṟumbimalayil padiñña rāvil nĕḻalu mūḍuṁ sĕruvil muṟayiḍuṁ muttiyammā sŏmanna pulari kāṇ tāliboyadaṟiññ - inṟĕ vela poyadaṟiññ iyyirikkuṁ kūriruḽil vĕṭṭaṁ vīḻaṇa kāṇammā kuḍiluboyadaṟiññ - inṟĕ māḍuboyadaṟiññ nĕñjilŏru āṇayumāy ĕṅṅaḍĕ kūḍĕpporammā