(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)
(പു) മേലേ മേലേ നീലാകാശം
നീളേ നീളേ താരാജാലം
മിന്നും പൊന്നിന് നിലാക്കോലും
ഈ രാവിന് കൂടാരത്തില്‍
സ്വര്ണ്ണക്കൂട്ടില് വാഴും മൈനേ
വിണ്ണില്‍ നോക്കി തേങ്ങും മൈനേ
പാടാം നമ്മള് ഒന്നായി പാടാം
ഈ രാവിന് കൂടാരത്തില്‍
(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)
(പു) താലോപചാരമായി പാടുവാന്‍ എന്‍ രാപ്പാടി
ഇതിലേ വരൂ മധുമൊഴി നീ
(പു ) ആ...
ക്യാ മേ സബാബ്ചൂമേഭീകദിലാത്തേഹമഛൂമേ
ഹേ ബുല്‍ബുല്‍ ആ ഭീഗീ ധുന് ഗാ
(പു) പാനം ചെയ്താലോലം പുടുന്ന പാട്ടേതോ
(സ്ത്രീ) കൈസീ ധുന് ഗായീ തൂ ഹം കോ ബത്താരേ തൂ
(പു) എതോതിലോതും ഏതോ കാലം പാടിപ്പോയ പാട്ടേതോ
ആദിമമാം മോഹം പൂക്കും താഴ്വരകള്‍ തേടിപ്പോകാം
(പു) വാനം താന്‍ വാസലില്‍ നിര്‍ക്കും വരവര്ക്കായി യോഗവും കൊട്ടും
(പു) പൊന്‍പുലരി പുത്തന്‍ വര്ഷപ്പൊന്പുലരി പോരു പോരൂ
(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)
താം ത തകജനു തകധിമി തകജനു
താംകിട തഗജനു (4) ധി
താംകിട തകൃ തരികിട ത തകധിം
താംകിട തക തരികിട തക തരികിട തക
താംകിട തക തരികിട തക (2) താം
(പു) സോനേകാ ഫൂല് ഭായേ ആകിന ആയേ തര്ആയേ
ദൗലേത്ത് അബാര്‍ തോട്കേ ആ
(പു) കയ്യെത്താക്കൊമ്പില്‍ നില്ക്കും സ്വര്‍ണ്ണ പുഷ്പം കൊണ്ടേ വാ
ഏതു വഴിയേം അതിനണയാം
മന്ത്രത്താല്‍ ഓടുന്ന മന്ദാരക്കാറ്റേ വാ
(സ്ത്രീ) മന്ത്രത്താല്‍ ഓടുന്ന മന്ദാരക്കാറ്റേ വാ
(പു) ഈരേഴു ലോകം ചുറ്റിപ്പോരും നിന്റെ പേരേതോ
ഏഴുകടലാഴം കണ്ടോ ആഴത്തില്‍ കൊട്ടാരത്തില്‍
(പു) മൂടിവെച്ച പൊതയരു മങ്കേ
തിര നിറയെ പാര്ത്തതുമുണ്ടാ
കണ്‍നിറയെ കണ്ടതെന്തേ കൈനിറയേ കൊണ്ടതെന്തേ
(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)
(ഗ്രൂ) മേലേ മേലേ നീലാകാശം
നീളേ നീളേ താരാജാലം
മിന്നും പൊന്നിന് നിലാക്കോലും
ഈ രാവിന് കൂടാരത്തില്‍
(കോ) ഓ ഹാപ്പി ന്യൂയീര്‍ ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)