Title (Indic)വന്നാട്ടെ വരിവരി നിന്നാട്ടെ WorkMaattoli Year1978 LanguageMalayalam Credits Role Artist Music Jaya Vijaya Performer S Janaki Writer Bichu Thirumala LyricsMalayalamവന്നാട്ടേ ഹൊയ് വന്നാട്ടേ ഹൊയ് വന്നാട്ടേ വരിവരി നിന്നാട്ടേ ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിൽ കാണാമല്ലോ... ഹൊയ് വന്നാട്ടേ വരിവരി നിന്നാട്ടേ ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിൽ കാണാമല്ലോ... പത്തുപൈസ നല്ല പഷ്ട്വേല....വെറും പത്തുപൈസ നല്ല പഷ്ട്വേല.... കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം ചുറ്റാൻ പത്തുപൈസ വെറും പത്തുപൈസ....ആ പത്തുപൈസ വെറും പത്തുപൈസ... ന്യൂ ഡെല്ലി ബൊംബായി മദിരാശി തെങ്കാശി മലയാറ്റൂർപ്പള്ളിയിലെ വലിയപെരുന്നാൾ..... (ന്യൂ ഡെല്ലി......) ശബരിമലക്കോവിലിലെ നെയ്യഭിഷേകം പിന്നെ ത്രിശ്ശിവപേരൂർ മതിലകത്തെ പൂരാഘോഷം മെക്കാ നഗരം എല്ലാം കാണാം... വെറും പത്തുപൈസ നല്ല പഷ്ട്വേല.... കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം കാണാൻ പത്തുപൈസ വെറും പത്തുപൈസ....ആ പത്തുപൈസ വെറും പത്തുപൈസ... ഒരു ജാതി ഒരു ദൈവം ഒരു മതമെന്നീയുലകിൽ ഉപദേശം നൽകിയ നാരായണഗുരുജി... (ഒരു ജാതി......) കുഞ്ചൻ ഗുരു തുഞ്ചൻ കുഞ്ഞാലിമരയ്ക്കാർ പിന്നെ വയലാർ വള്ളത്തോൾ നടി റാണിചന്ദ്ര ബുദ്ധൻ സത്യൻ എല്ലാം കാണാം... വെറും പത്തുപൈസ നല്ല പഷ്ട്വേല.... കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള കാരിയം കാണാൻ പത്തുപൈസ വെറും പത്തുപൈസ.... (ഹായ് വന്നാട്ടേ വരിവരി നിന്നാട്ടേ......) Englishvannāṭṭe hŏy vannāṭṭe hŏy vannāṭṭe varivari ninnāṭṭe śīmāppaṭṭaṇappūramī sittirappĕṭṭiyil kāṇāmallo... hŏy vannāṭṭe varivari ninnāṭṭe śīmāppaṭṭaṇappūramī sittirappĕṭṭiyil kāṇāmallo... pattubaisa nalla paṣṭvela....vĕṟuṁ pattubaisa nalla paṣṭvela.... kūṭṭugāre niṅṅaḽkkiṣṭamuḽḽa paṭṭaṇaṁ suṭrān pattubaisa vĕṟuṁ pattubaisa....ā pattubaisa vĕṟuṁ pattubaisa... nyū ḍĕlli bŏṁbāyi madirāśi tĕṅgāśi malayāṭrūrppaḽḽiyilĕ valiyabĕrunnāḽ..... (nyū ḍĕlli......) śabarimalakkovililĕ nĕyyabhiṣegaṁ pinnĕ triśśivaberūr madilagattĕ pūrāghoṣaṁ mĕkkā nagaraṁ ĕllāṁ kāṇāṁ... vĕṟuṁ pattubaisa nalla paṣṭvela.... kūṭṭugāre niṅṅaḽkkiṣṭamuḽḽa paṭṭaṇaṁ kāṇān pattubaisa vĕṟuṁ pattubaisa....ā pattubaisa vĕṟuṁ pattubaisa... ŏru jādi ŏru daivaṁ ŏru madamĕnnīyulagil ubadeśaṁ nalgiya nārāyaṇaguruji... (ŏru jādi......) kuñjan guru tuñjan kuññālimaraykkār pinnĕ vayalār vaḽḽattoḽ naḍi ṟāṇisandra buddhan satyan ĕllāṁ kāṇāṁ... vĕṟuṁ pattubaisa nalla paṣṭvela.... kūṭṭugāre niṅṅaḽkkiṣṭamuḽḽa kāriyaṁ kāṇān pattubaisa vĕṟuṁ pattubaisa.... (hāy vannāṭṭe varivari ninnāṭṭe......)