ഗുഡ് ഈവനിംഗ് ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹോപ് യൂ വില്‍ എന്ജോയ് ദിസ് സോങ്ങ്, ആന്‍ഡ് ദി ഹോള്‍ ഈവനിംഗ്.
ഒരു മലര്‍ത്തോപ്പിലെ മലരുകള്‍ തൂകിടും
മധുകണമാകവേ നിറഞ്ഞു നില്പ്പൂ എന്നിലിതാ
ഒരു മലര്‍ത്തോപ്പിലെ മലരുകള്‍ തൂകിടും
മധുകണ മാകവേ നിറഞ്ഞു നില്പ്പൂ എന്നിലിതാ
അഴകെഴും വേദിയില്‍ അതിലൊരു ഗാനമായ് പ്രിയതരമായി ഞാനുമേ (2)
ഒരു മലര് ത്തോപ്പിലെ മലരുകള്‍ തൂകിടും
മധുകണ മാകവേ നിറഞ്ഞു നില്പ്പൂ എന്നിലിതാ
തരളിത മോഹങ്ങള്‍ ഒന്ന് ചേര്‍ന്നിതാ അതിലൊളി വീശുന്ന യാമാമായിതാ (2)
പിറന്ന നാട്ടില്‍ വിരുന്നു പോകാം (2)
ഉണര്‍ന്നു പോയൊരു കൊതി തന് തിര അതിലായി ഞാനുമേ
ഒരു മലര് ത്തോപ്പിലെ മലരുകള്‍ തൂകിടും
മധുകണമാകവേ നിറഞ്ഞു നില്പ്പു എന്നിലിതാ
മധുര വികാരങ്ങള്‍ ഒന്ന് ചേര്‍ന്നിതാ മമമനമാനന്ദ സാന്ദ്രമായിതാ (2)
കുളിര്‍ന്ന മാറില്‍ കിളുന്നു മോഹം (2)
വളര്‍ന്നു പോയി അവയിനിയും അതിരസമാകുമേ
ഒരു മലര് ത്തോപ്പിലെ മലരുകള്‍ തൂകിടും
മധുകണ മാകവേ നിറഞ്ഞു നില്പ്പൂ എന്നിലിതാ
അഴകെഴും വേദിയില്‍ അതിലൊരു ഗാനമായ് പ്രിയതരമായി ഞാനുമേ (2)
ലാലാ ലാലാ ലലല ……….