odi odi odi vannu onnamanthira vannu
ഓടിയോടിയോടി വന്നു ഒന്നാംതിര വന്നു
ഒന്നാമന് തിരതന്നിലൊരു പൊന്നാരപ്പുതു ചന്ദ്രന്
കണ്ടു കണ്ടു കണ്ടുവന്നു രണ്ടാമന് തിരവന്നു
രണ്ടാമന് തിരതന്നിലുണ്ടൊരു കണ്ടാമിണ്ടന ചന്ദ്രന്
തള്ളിയെന്റെ ഉള്ളില്‍ വരും തങ്കക്കിനാക്കളില്‍
താമരപ്പൂപോലെയുണ്ടൊരു കോമാളമാ പൂമുഖം
മേലെ മേലെ വാനിലൊരു മേലാപ്പുള്ളതുകണ്ടില്ലേ?
മേലാപ്പിങ്കല് നീലമലര്മാലയുള്ളതു കണ്ടില്ലേ?
ആര്‍ക്കാണു കല്യാണം ആനന്ദക്കല്യാണം
കല്യാണത്തിനു താഴെയുണ്ടൊരു
ചെല്ലപ്പെണ്ണും ചെറുക്കനും
കള്ളക്കണ്ണാല്‍ പുഞ്ചിരിക്കും
കള്ളിപ്പെണ്ണും മാരനും