Title (Indic)കല്‍ക്കണ്ടമാവിന്‍ ചോട്ടില് WorkLilly Year1958 LanguageMalayalam Credits Role Artist Music Viswanathan Ramamoorthy Performer Renuka Writer P Bhaskaran LyricsMalayalamകല്‍ക്കണ്ടമാവിന്‍ ചോട്ടില് കളിയാടാനൊരു പുര കെട്ടാം പുരകെട്ടാം പുരകെട്ടാം പൂഴിമണലില്‍ തറകെട്ടാം (കല്‍ക്കണ്ട) കളിവീട്ടിങ്കല്‍ കുളിയ്ക്കാനായി കാക്കെ കാക്കെ വരുമോ നീ കാവലിരിയ്ക്കാന്‍ വരുമോ നീ വീട്ടില്‍ വിരുന്നിനു് കൂട്ടിനായി കാട്ടിലെ കുയിലേ വരുമോ നീ പാട്ടുകള്‍ പാടാന്‍ വരുമോ നീ (കല്‍ക്കണ്ട) ആറ്റിലെ മണ്ണാല്‍ അരിവെച്ചീടാം അരളിപ്പൂവാല്‍ കറിവെച്ചീടാം ആമ്പല്‍ച്ചെടിതന്‍ ഇല വയ്ക്കാം പാവക്കുഞ്ഞിനു് ദാഹം മാറ്റാന്‍ പച്ചക്കുതിരയെ പാലുകറക്കാം പാല്പ്പായിസവും വച്ചീടാം (കല്‍ക്കണ്ട) Englishkalkkaṇḍamāvin soṭṭil kaḽiyāḍānŏru pura kĕṭṭāṁ puragĕṭṭāṁ puragĕṭṭāṁ pūḻimaṇalil taṟagĕṭṭāṁ (kalkkaṇḍa) kaḽivīṭṭiṅgal kuḽiykkānāyi kākkĕ kākkĕ varumo nī kāvaliriykkān varumo nī vīṭṭil virunninu് kūṭṭināyi kāṭṭilĕ kuyile varumo nī pāṭṭugaḽ pāḍān varumo nī (kalkkaṇḍa) āṭrilĕ maṇṇāl arivĕccīḍāṁ araḽippūvāl kaṟivĕccīḍāṁ āmbalscĕḍidan ila vaykkāṁ pāvakkuññinu് dāhaṁ māṭrān paccakkudirayĕ pālugaṟakkāṁ pālppāyisavuṁ vaccīḍāṁ (kalkkaṇḍa)