Title (Indic)മണിച്ചിലമ്പേ WorkKusruthy Kuttan Year1966 LanguageMalayalam Credits Role Artist Music Vijayabhaskar Performer B Vasantha Writer P Bhaskaran LyricsMalayalamമണിച്ചിലമ്പേ മണിച്ചിലമ്പേ മതി മതി നിൻ മയക്കമെല്ലാം കഴുത്തിൽ നിന്നെ അഴകിൽ കെട്ടി കള്ളക്കൃഷ്ണൻ തുള്ളിടുമ്പോൾ മലഞ്ചെരുവിൽ വളകിലുക്കം മലരു നുള്ളും പെണ്ണല്ലാ (മണിച്ചിലമ്പേ..) പൂത്തൊടിയിൽ മണി കിലുക്കം പൂജ ചെയ്യും പൂജാരിയല്ലാ ഓടിവരും കൃഷ്ണനല്ലോ കാടു ചുറ്റും കൃഷ്ണനല്ലോ (മണിച്ചിലമ്പേ..) മണിക്കൊമ്പിൽ പീലി കുത്തി മാൻ കഴുത്തിൽ ചിലമ്പു കെട്ടി കുറുനിരയിൽ കുങ്കുമമായ് കളിയാടാൻ കൃഷ്ണാ വാ (മണിച്ചിലമ്പേ..) Englishmaṇiccilambe maṇiccilambe madi madi nin mayakkamĕllāṁ kaḻuttil ninnĕ aḻagil kĕṭṭi kaḽḽakkṛṣṇan duḽḽiḍumboḽ malañjĕruvil vaḽagilukkaṁ malaru nuḽḽuṁ pĕṇṇallā (maṇiccilambe..) pūttŏḍiyil maṇi kilukkaṁ pūja sĕyyuṁ pūjāriyallā oḍivaruṁ kṛṣṇanallo kāḍu suṭruṁ kṛṣṇanallo (maṇiccilambe..) maṇikkŏmbil pīli kutti mān kaḻuttil silambu kĕṭṭi kuṟunirayil kuṅgumamāy kaḽiyāḍān kṛṣṇā vā (maṇiccilambe..)