ആ...ആ....ആ...ആ....
അനുരാഗമേ എന്‍ ജീവനിലുണരൂ....
നിറദീപമായ് നീ എന്‍ ഹൃദയത്തില്‍ തെളിയൂ...
അനുരാഗമേ....അനുരാഗമേ...
രാവിലേകാന്തമെന് മോഹമലരില്
രാഗിണീ നീ വരൂ പ്രേമമധുവായ് ...
ആ...ആ....ആ...ആ...
രാവിലേകാന്തമെന് മോഹമലരില്
രാഗിണീ നീ വരൂ പ്രേമമധുവായ്...
നിന്റെ കാലൊച്ചകള്‍ കാത്തു നില്ക്കുന്നു ഞാന്‍
സ്നേഹസാഗരമേ എന്‍ കിനാവുകളില്‍
നിറങ്ങള്‍ ചൊരിഞ്ഞു വസന്തമുണര്ത്തി വാ...
അനുരാഗമേ എന്‍ ജീവനിലുണരൂ....
അനുരാഗമേ........
പ്രേമമന്ദാകിനീ നിന്നിലലിയാന്‍
എത്ര ജന്മങ്ങള് ഞാന്‍ തേടിയൊഴുകി
ധനിസഗമാ..ഗമധനിസാ,,
നിസാധ,ധനീപ,പധാമ,,മപമരിനീ
നിപസാ,,സസരീ,,രിരിഗാ,,ഗഗമാ,,
ധനിസാ,സസരീ,രിരിഗാ,ഗഗമാ.,
നിസനിസ ധനിധനി ഗമഗമ രിഗരിഗസാ
പ്രേമ മന്ദാകിനീ നിന്നിലലിയാന്‍
എത്ര ജന്മങ്ങള് ഞാന്‍ തേടിയൊഴുകി
നിന്റെ മന്ദസ്മിതം എന്നില്‍ രാഗാമൃതം
നിന്റെ വീഥികളില്‍ രത്നകംബളവും
വിരിച്ചു വിരുന്നുമൊരുക്കിയിരിപ്പു ഞാന്‍
അനുരാഗമേ എന്‍ ജീവനിലുണരൂ ..
നിറദീപമായ് നീ എന്‍ ഹൃദയത്തില്‍ തെളിയൂ...
അനുരാഗമേ എന്‍ ജീവനിലുണരൂ..
അനുരാഗമേ....അനുരാഗമേ...അനുരാഗമേ