Title (Indic)കണ്മണി നീയെന്‍ കരം പിടിച്ചാല്‍ WorkKuppivala Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer P Susheela Performer AM Raja Writer P Bhaskaran LyricsMalayalamഖദീജാ ... കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ - എനിക്ക് കണ്ണുകളെന്തിനു വേറെ (കണ്മണി) കാണാനുള്ളത് കരളില്‍ പകരാന്‍ കാണാനുള്ളത് കരളില്‍ പകരാന്‍ ഞാനുണ്ടല്ലോ ചാരെ - കണ്ണായ് ഞാനുണ്ടല്ലോ ചാരെ (കണ്മണി) കുപ്പിത്തരിവള കിലുക്കി ഞാനീ കുപ്പിത്തരിവള കിലുക്കി ഞാനീ ഖല്ബില് മുട്ടിവിളിച്ചാലോ വാര്മഴവില്ലിന് വളകളണിഞ്ഞൊരു വസന്തമെന്തെന്നറിയും ഞാന്‍ - തൂ- വസന്തമെന്തെന്നറിയും ഞാന്‍ (കണ്മണി) കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ കളിചിരി നാദം കേള്‍പ്പിക്കാം സുന്ദര രാവില്‍ നൃത്തം ചെയ്യും ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ് ചന്ദ്രികയെന്തെന്നറിയും ഞാന്‍ (കണ്മണി) Englishkhadījā ... kaṇmaṇi nīyĕn karaṁ piḍiccāl kaṇṇugaḽĕndinu veṟĕ - ĕnikk kaṇṇugaḽĕndinu veṟĕ (kaṇmaṇi) kāṇānuḽḽat karaḽil pagarān kāṇānuḽḽat karaḽil pagarān ñānuṇḍallo sārĕ - kaṇṇāy ñānuṇḍallo sārĕ (kaṇmaṇi) kuppittarivaḽa kilukki ñānī kuppittarivaḽa kilukki ñānī khalbil muṭṭiviḽiccālo vārmaḻavillin vaḽagaḽaṇiññŏru vasandamĕndĕnnaṟiyuṁ ñān - tū- vasandamĕndĕnnaṟiyuṁ ñān (kaṇmaṇi) kiḽiyŏccayumāy ninnuḍĕ kādil kiḽiyŏccayumāy ninnuḍĕ kādil kaḽisiri nādaṁ keḽppikkāṁ sundara rāvil nṛttaṁ sĕyyuṁ sandrigayĕndĕnnaṟiyuṁ ñān - vĕṇ sandrigayĕndĕnnaṟiyuṁ ñān (kaṇmaṇi)