ആ....ആ...ആ....
കണ്ണേ ഉണരു നീ കണികാണാന്‍....
(കണ്ണേ ഉണരു നീ...)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്
കണ്മുന്നില് തെളിയാറായല്ലോ....
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്
കണ്മുന്നില് തെളിയാറായല്ലോ....
തെളിയാറായല്ലോ.....
ശുഭദിനമായല്ലോ.....
കണ്ണേ ഉണരു നീ കണികാണാന്‍....
കണ്ണേ ഉണരു നീ കണികാണാന്‍....
തളിരണിയും അഴകലകള്‍
മിഴികളെ തഴുകിടുമ്പോള്‍...
(തളിരണിയും...)
നിനക്കുവേണ്ടി ഉയിര്‍വിളക്കായ്
നെയ്ത്തിരി ഉഴിയും ഞാന്‍....
നിനക്കുവേണ്ടി ഉയിര്‍വിളക്കായ്
നെയ്ത്തിരി ഉഴിയും ഞാനെന്നും
നെയ്ത്തിരി ഉഴിയും ഞാന്‍...
കണ്ണേ ഉണരു നീ കണികാണാന്‍...
കണ്ണേ ഉണരു നീ കണികാണാന്‍....
കണ്ണേ ഉണരു നീ കണികാണാന്‍....
ഇതള്‍ വിരിയും ദിനമലരിന്
കിരണങ്ങള്‍ ഒഴുകി വരും..
(ഇതള്‍ വിരിയും...)
ഇരുളലയില്‍ പൊൻ തിരി പോലെ
മോഹങ്ങള്‍ കതിര് ചൊരിയും...
ഇരുളലയില്‍ പൊൻ തിരി പോലെ
മോഹങ്ങള്‍ കതിര് ചൊരിയും...
എന്നും മോഹങ്ങള്‍ കതിര് ചൊരിയും...
കണ്ണേ ഉണരൂ നീ കണികാണാന്‍...
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്
കണ്മുന്നില് തെളിയാറായല്ലോ....
തെളിയാറായല്ലോ....
ശുഭദിനമായല്ലോ....
കണ്ണേ ഉണരു നീ കണികാണാന്‍....
കണ്ണേ ഉണരു നീ കണികാണാന്‍....