ജിക്കു ജില്ലു ജിങ്കാമണിയേ...
എന്നൂരുചുറ്റും മിന്നാ മിന്നാ മിന്നാമിനുങ്ങേ(ജിക്കു ജില്ലു ...)
ഒന്നു നിന്നാട്ടേ..നിന്നെ കണ്ടോട്ടേ
തഞ്ചും പഞ്ചാബി കൊഞ്ചും കിളിയേ
മുത്തു മുത്തല്ലേ...മുത്തം തന്നില്ലേ
ബഡേ ബംഗാളി പപ്പാപഴമേ...
അരേ രിങ്കാരേ രിങ്കീയാ..രങ്കൊരേ രങ്കീലാ
ജുമ്മാരെ ജുമ്മാഗരീയാ (2)
എന്റെ പൊന്നാരേ പൊന്നേ സുനൈനാ....ഹോയ്
(ജിക്കു ജില്ലു...)
മീനോടും നല്ല മിഴിയിലോ...മിനുമിനുങ്ങണ കവിളിലോ
കുടുകുടുങ്ങണെ കുടുക്കി വെച്ചെന്റെ കരളിനെ(മീനോടും..)
തൊട്ടാല്‍ പൊട്ടും പളുങ്കേ..ഇറ്റോടിറ്റും തേനേ...
ഇട്ടാപ്പൊട്ടാക്കുടമേ..കൂത്താടിപ്പൂമൈനേ
തപ്പോ തപ്പോ തപ്പും വേണം
അമ്പേറുമ്പേ താളം വേണം
ഹുരണ ഹുരണ ഹുരണ ഹോയ്...
തിരണ തിരണ തിരണ ഹോയ്(തപ്പോ...)
ഹമ്മമ്മ ഹൈസമ്മ..ചിങ്കാരക്കച്ചേരിക്കു്.....
(ജിക്കു ജില്ലു...)
അമ്മാനപ്പുഴക്കടവിലെ അമ്മന്കുടത്തിനു പോകണം
തുടുതുടുക്കുണൊരടുക്കു മല്ലികള്‍ ചൂടണം(അമ്മാന...)
മുമ്പേ മുമ്പേ തിടമ്പേ...പൂമാരിപ്പൂവമ്പേ
പിന്നേ പിന്നേ പിടയ്ക്കും കിന്നാരത്തിന് വമ്പേ
ചെഞ്ചുണ്ടിലെ ചോക്കും ചെണ്ടേ
ചിറ്റാമ്പലേൽ ചായും വണ്ടേ
തങ്കിണ തങ്കിണ തങ്കിണ ജാ...
രിങ്കിണ രിങ്കിണ രിങ്കിണ ജാ....(ചെഞ്ചുണ്ടിലെ..)
ഹമ്മമ്മ ഹൈസമ്മ....നെഞ്ചോരം കൊഞ്ചാന്‍ വായോ..
(ജിക്കു ജില്ലു...)