Title (Indic)വെണ്തിങ്കള്ക്കലയുടെ WorkKayyoppu Year2007 LanguageMalayalam Credits Role Artist Music Bijibal Performer Hariharan Writer Rafeeq Ahamed LyricsMalayalamവെണ് തിങ്കള്‍ കലയുടെ കയ്യൊപ്പ് വെണ്മേഘം വാങ്ങിയ കയ്യൊപ്പ് ആത്മാവില്‍ ചേര്‍ത്തൊരു കയ്യൊപ്പ് ആകാശം നിറയും കയ്യൊപ്പ് കാലങ്ങളായ് നീ എഴുതാതെ സൂക്ഷിച്ച മനസ്സില്‍ വരച്ച കയ്യൊപ്പ് ജന്മത്തിന് സ്വന്തം കയ്യൊപ്പ് Englishvĕṇ tiṅgaḽ kalayuḍĕ kayyŏpp vĕṇmeghaṁ vāṅṅiya kayyŏpp ātmāvil serttŏru kayyŏpp āgāśaṁ niṟayuṁ kayyŏpp kālaṅṅaḽāy nī ĕḻudādĕ sūkṣicca manassil varacca kayyŏpp janmattin svandaṁ kayyŏpp