Title (Indic)ഇക്കരെയാണെന്റെ WorkKarthika Year1968 LanguageMalayalam Credits Role Artist Music MS Baburaj Performer P Susheela Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളില്‍ ചൊരിയുന്നു രാഗരസം (ഇക്കരെ) മൊട്ടിട്ടു നില്ക്കുന്ന പൂമുല്ലപൊലുള്ള കുട്ടനാടന്‍ പെണ്ണേ മാനസമാകും മണിവീണ മീട്ടി പാട്ടു പാടൂ നീ.... (ഇക്കരെ) പാട്ടും കളിയുമായ് പാറി നടക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ പുത്തന്‍ കിനാവിന്റെ പൂമരമൊക്കെയും പൂത്തു തളിര്‍ത്തുവല്ലോ...... (ഇക്കരെ) Englishikkarĕyāṇĕnṟĕ tāmasaṁ akkarĕyāṇĕnṟĕ mānasaṁ pŏnnaṇiññĕttiya madhumāsaṁ ĕnnuḽḽil sŏriyunnu rāgarasaṁ (ikkarĕ) mŏṭṭiṭṭu nilkkunna pūmullabŏluḽḽa kuṭṭanāḍan pĕṇṇe mānasamāguṁ maṇivīṇa mīṭṭi pāṭṭu pāḍū nī.... (ikkarĕ) pāṭṭuṁ kaḽiyumāy pāṟi naḍakkunna pañjavarṇṇakkiḽiye puttan kināvinṟĕ pūmaramŏkkĕyuṁ pūttu taḽirttuvallo...... (ikkarĕ)