ഓഹോഹോഹോ ഹോഹോ...
ഓഹോഹോഹോ ഹോഹോ...ഒ ഒ ഒ ഒ....ഓഹോ....
അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍
അനുപമനേ നീ നിന് രൂപമിന്നൊരു ഭാവമായ്
എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍
ഓ മൈ ഡാര്‍ലിംഗ്.....ഓ.....
ഓ മൈ ഡാര്‍ലിംഗ് ഓ മൈ ഡാര്‍ലിംഗ്
നിന്റെ മൌനങ്ങള്‍ എന്‍ സ്വരങ്ങള്‍
സ്വരങ്ങള്‍ സ്വരങ്ങള്‍
അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍
എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍
എന്നുള്ളിലെ പുല്ത്താരുകള് പെയ്യുന്നൊരീ തേന്‍ തുള്ളികള്‍
നീയാ തേനിന് വീഞ്ഞു തരൂ....
എന്‍ യൌവ്വനം നിന് ലാളനം
കാക്കുന്നിതാ നിന് സംഗമം
അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍
എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍
ഓഓഓ...ഓഓഓ....
എന്‍ ചിന്തതന്‍ വര്‍ണ്ണങ്ങളില്‍ എന്നാശതന്‍ തീരങ്ങളില്‍
നീയാ മെയ്യില്‍ വീശൂ...
നിന് സൌരഭം നിന് സൌഭഗം
എന്നില്‍ ഇനി നിന് മാധുര്യം....
അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍
അനുപമനേ നീ നിന് രൂപമിന്നൊരു ഭാവമായ്
എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍
രു രു രു രു രു....രു രു രു രു....