Kandaal nalloru

കണ്ടാല്‍ നല്ലോരു
Work
Year
Language

ആ........
കണ്ടാല്‍ നല്ലൊരു പെണ്ണാണ്
കനകം വിളയണ കരളാണ്
പ്രണയക്കടലൊന്നുള്ളിലൊതുക്കിയ
മിണ്ടാപ്പെണ്ണാണ് ഇവളൊരു
മിണ്ടാപ്പെണ്ണാണ്

അമ്പലക്കുളത്തിലെ ആമ്പല്‍ പൂവിന്
തീര്‍ത്താലും തീരാത്ത ദാഹം
മധുമാസചന്ദ്രനെ മാറോടുചേര്‍ക്കാന്‍
മനസ്സിന്നുള്ളില്‍ മോഹം പൂവിന്‍
മനസ്സിന്നുള്ളില്‍ മോഹം

ഉള്ളതു പറയാന്‍ മടിയുണ്ടോ
ഉള്ളിലൊരുത്തനിരുപ്പുണ്ടോ
കിനാവില്‍ വന്നാകവിതക്കാരന്‍
കിക്കിളികൂട്ടാറുണ്ടോ നിന്നെ
കിക്കിളികൂട്ടാറുണ്ടോ?

ā........
kaṇḍāl nallŏru pĕṇṇāṇ
kanagaṁ viḽayaṇa karaḽāṇ
praṇayakkaḍalŏnnuḽḽilŏdukkiya
miṇḍāppĕṇṇāṇ ivaḽŏru
miṇḍāppĕṇṇāṇ

ambalakkuḽattilĕ āmbal pūvin
tīrttāluṁ tīrātta dāhaṁ
madhumāsasandranĕ māṟoḍuserkkān
manassinnuḽḽil mohaṁ pūvin
manassinnuḽḽil mohaṁ

uḽḽadu paṟayān maḍiyuṇḍo
uḽḽilŏruttaniruppuṇḍo
kināvil vannāgavidakkāran
kikkiḽigūṭṭāṟuṇḍo ninnĕ
kikkiḽigūṭṭāṟuṇḍo?