Title (Indic)പൊന്നാര്യൻ കതിരിട്ടു കസവിട്ടു WorkKamadhenu Year1976 LanguageMalayalam Credits Role Artist Music Shankar Ganesh Performer KJ Yesudas Writer Yusufali Kecheri LyricsMalayalamപൊന്നാര്യന്‍ കതിരിട്ട് കസവിട്ട് നില്ക്കുന്ന ഭൂമിക്കു പ്രായം പതിനാറ് ഭൂമിദേവിക്കു പ്രായം പതിനാറ് ചുടുവേര്പ്പിന് മുത്തുകള്‍ നെടുവീര്‍പ്പായ് മാറ്റുന്ന ഭൂമിക്കു പ്രായം പതിനാറ് ഭൂമിദേവിക്കു പ്രായം പതിനാറ് പൊന്നാര്യന്‍ കതിരിട്ട് ..... ജിംഗര ജിംഗാ ഓഹൊ ജിംഗര ജിംഗാ.... ജിംഗര ജിംഗാ ഓഹൊ ജിംഗര ജിംഗാ.. മണ്ണിന്റേ മക്കള്‍ക്കു മണ്ണുകിട്ടി ഒരുപിടി മണ്ണുകിട്ടി മാടത്തിന് മക്കള്‍ക്കു പൊന്നു കിട്ടി ആഹാ പൊന്നു കിട്ടി തമ്പുരാന് കനിഞ്ഞപ്പം അടിയങ്ങള്‍ ഞങ്ങക്ക്(2) തങ്കക്കിനാവിന്റെ മുത്തു കിട്ടി പൊന്നാര്യന്‍..... പുഞ്ചക്കു തേവണകൈകള്ക്കു പട്ടയം കിട്ടി അയ്യയ്യയ്യാ പട്ടയം കിട്ടി പുത്തരിയുണ്ണാന്‍ വന്നല്ലോ തത്തമ്മക്കുട്ടി കരളിലെ തത്തമ്മക്കുട്ടി... മഴയെല്ലാം പോയല്ലോ മാനം തെളിഞ്ഞല്ലോ മാടത്തപ്പൈങ്കിളിയേ പാട്ടുപാട് പൊന്നാര്യന്‍.... Englishpŏnnāryan kadiriṭṭ kasaviṭṭ nilkkunna bhūmikku prāyaṁ padināṟ bhūmidevikku prāyaṁ padināṟ suḍuverppin muttugaḽ nĕḍuvīrppāy māṭrunna bhūmikku prāyaṁ padināṟ bhūmidevikku prāyaṁ padināṟ pŏnnāryan kadiriṭṭ ..... jiṁgara jiṁgā ohŏ jiṁgara jiṁgā.... jiṁgara jiṁgā ohŏ jiṁgara jiṁgā.. maṇṇinṟe makkaḽkku maṇṇugiṭṭi ŏrubiḍi maṇṇugiṭṭi māḍattin makkaḽkku pŏnnu kiṭṭi āhā pŏnnu kiṭṭi tamburān kaniññappaṁ aḍiyaṅṅaḽ ñaṅṅakk(2) taṅgakkināvinṟĕ muttu kiṭṭi pŏnnāryan..... puñjakku tevaṇagaigaḽkku paṭṭayaṁ kiṭṭi ayyayyayyā paṭṭayaṁ kiṭṭi puttariyuṇṇān vannallo tattammakkuṭṭi karaḽilĕ tattammakkuṭṭi... maḻayĕllāṁ poyallo mānaṁ tĕḽiññallo māḍattappaiṅgiḽiye pāṭṭubāṭ pŏnnāryan....