Title (Indic)മലര്‍വെണ്ണിലാവോ WorkKamadhenu Year1976 LanguageMalayalam Credits Role Artist Music Shankar Ganesh Performer Chorus Performer P Jayachandran Writer Yusufali Kecheri LyricsMalayalamമലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? മലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? തുടിക്കുന്നകണ്ണില് പിടയ്ക്കുന്ന മീനോ തുടുക്കുന്ന ചുണ്ടില്‍ വഴിയുന്ന തേനോ? ലാലാലലാ... ആഹാഹഹാ..... മലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? മലര്മഴമാറില് ചൊരിയുന്നതാരോ? പുളകങ്ങള്‍ നെഞ്ചില്‍ വിടര്ത്തുന്നതാരോ? ലാലാലലാ... ആഹാഹഹാ..... മലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? Englishmalarvĕṇṇilāvo madhurakkināvo madhumāsarāvo nīyāro? malarvĕṇṇilāvo madhurakkināvo madhumāsarāvo nīyāro? tuḍikkunnagaṇṇil piḍaykkunna mīno tuḍukkunna suṇḍil vaḻiyunna teno? lālālalā... āhāhahā..... malarvĕṇṇilāvo madhurakkināvo madhumāsarāvo nīyāro? malarmaḻamāṟil sŏriyunnadāro? puḽagaṅṅaḽ nĕñjil viḍarttunnadāro? lālālalā... āhāhahā..... malarvĕṇṇilāvo madhurakkināvo madhumāsarāvo nīyāro?