Title (Indic)നദികള്‍ WorkKalyana Rathriyil Year1966 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Writer Vayalar Ramavarma LyricsMalayalamനദികൾ നദികൾ നാണം കുണുങ്ങികൾ നദികള്‍ സഖികള്‍ സഖികള്‍ സഖികള്‍ സര്വാംഗസുന്ദരികള് സഖികള്‍ രാഗം താനം പല്ലവിപാടും വാനമ്പാടികള്‍ മാനത്തെമഴവില്ലിന്മാനസപുത്രികള് കാനനകന്യകള്‍... കാനനകന്യകള്‍ കാമുകസന്നിധി തേടിപ്പോകും കാമരൂപിണികള് രാജഹംസങ്ങളെ മടിയില്‍ വളർത്തും രാജകുമാരികള്‍... രാജകുമാരികള്‍... Englishnadigaḽ nadigaḽ nāṇaṁ kuṇuṅṅigaḽ nadigaḽ sakhigaḽ sakhigaḽ sakhigaḽ sarvāṁgasundarigaḽ sakhigaḽ rāgaṁ tānaṁ pallavibāḍuṁ vānambāḍigaḽ mānattĕmaḻavillinmānasabutrigaḽ kānanaganyagaḽ... kānanaganyagaḽ kāmugasannidhi teḍippoguṁ kāmarūbiṇigaḽ rājahaṁsaṅṅaḽĕ maḍiyil vaḽarttuṁ rājagumārigaḽ... rājagumārigaḽ...