Title (Indic)എന്നോടെന്തിനീ പിണക്കം WorkKaliyattam Year1997 LanguageMalayalam Credits Role Artist Music Kaithapram Performer KJ Yesudas Writer Kaithapram LyricsMalayalamഎന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം ഒരുപാട് നാളായ് കാത്തിരിപ്പൂ നിന്നെ ഒരു നോക്കു കാണുവാന്‍ മാത്രം ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ? എന്നോടെന്തിനീ .. .. Englishĕnnoḍĕndinī piṇakkaṁ innuṁ ĕndināṇĕnnoṭ paribhavaṁ ĕnnoḍĕndinī piṇakkaṁ innuṁ ĕndināṇĕnnoṭ paribhavaṁ ŏrubāṭ nāḽāy kāttirippū ninnĕ ŏru nokku kāṇuvān mātraṁ sandanattĕnnaluṁ pūnilāvuṁ ĕnṟĕ karaḽinṟĕ nŏmbaraṁ sŏlliyille? ĕnnoḍĕndinī .. ..