Title (Indic)മാരിക്കൂടിന്നുള്ളില്‍ WorkKala Pani Year1996 LanguageMalayalam Credits Role Artist Music Ilayaraja Performer Chorus Performer Ilayaraja Performer KS Chithra Writer Gireesh Puthenchery LyricsMalayalam(F) മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ നിന് കണ് നിറയെ കാണാന്‍ വായോ പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ നിന് പൂമധുരം ചുണ്ടില്‍ തായോ ഇള മാങ്കൊമ്പത്തെ.. പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ....... മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ നിന് കണ് നിറയെ കാണാന്‍ വായോ English(F) mārikkūḍinnuḽḽil pāḍuṁ māḍa prāve kaṇmaṇiyĕ kāṇān vāyo nin kaṇ niṟayĕ kāṇān vāyo pīlikkunnuṁ keṟi nīlakkāḍuṁ tāṇḍi ĕnnuyire munnil vāyo nin pūmadhuraṁ suṇḍil tāyo iḽa māṅgŏmbattĕ.. pudu pŏnnūññālāḍāṁ naṟumutte vā......o....... mārikkūḍinnuḽḽil pāḍuṁ māḍa prāve kaṇmaṇiyĕ kāṇān vāyo nin kaṇ niṟayĕ kāṇān vāyo