(പു) അമ്മേ ശരണം തായേ ശരണം
ആയില്യം കാവിലെഴും അമ്മേ ശരണം
(കോ) അമ്മേ ശരണം തായേ ശരണം
ആയില്യം കാവിലെഴും അമ്മേ ശരണം
(പു) അഗതികള്‍ക്കാശ്രയം ആയില്യം കാവു
ആരോരുമില്ലാത്തോര്ക്കായില്യം കാവു
(കോ) അഗതികള്‍ക്കാശ്രയം ആയില്യം കാവു
ആരോരുമില്ലാത്തോര്ക്കായില്യം കാവു
(പു) അടിതൊട്ടു മുടിയോളം ഉടല് കണ്ടു തൊഴുന്നേന്‍
ആയില്യം കാവിലെ അമ്മയെ തൊഴുന്നേന്‍
(കോ) അടിതൊട്ടു മുടിയോളം ഉടല് കണ്ടു തൊഴുന്നേന്‍
ആയില്യം കാവിലെ അമ്മയെ തൊഴുന്നേന്‍
(പു) അവനിയ്ക്കമ്മ ആശൃതര്ക്കമ്മ
ആയില്യം കാവിലെ ജഗതമ്മ
(കോ) അവനിയ്ക്കമ്മ ആശൃതര്ക്കമ്മ
ആയില്യം കാവിലെ ജഗതമ്മ
(പു) അഗതികള്‍ക്കാശ്രയം ആയില്യംകാവു
ആശാനികേതം ആയില്യംകാവു
(കോ) അഗതികള്‍ക്കാശ്രയം ആയില്യംകാവു
ആശാനികേതം ആയില്യംകാവു
(പു) ആനന്ദ നിലയം ആയില്യംകാവു
അശരണര്‍ നിലയം ആയില്യംകാവു
(കോ) ആനന്ദ നിലയം ആയില്യംകാവു
അശരണര്‍ നിലയം ആയില്യംകാവു
(പു) അമ്മേ.. (4)
(കോ) അമ്മേ.. (4)