Title (Indic)രാത്രി മേഘ വാതിലില്‍ WorkKadalkkaakka YearNot Available LanguageMalayalam Credits Role Artist Music AJ Joseph Performer KS Chithra Writer K Jayakumar LyricsMalayalamമ്.. മ്... രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍ പ്രേമഭാവുകങ്ങളോ മൌനസന്ദേശമോ? കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ ഇഷ്ടം കൂടാന്‍ ചെല്ലക്കാറ്റണയുന്നെ രജതാഭമാം അംബരം നിറപൌര്ണ്ണമി സുസ്മിതം വെണ് തൂവലിന് സ്പര്‍ശനം ഉയിരിഴകള് തൂകും സുരരംഗീതം ഹൃദയാകാശം നിറയും ലയവിന്യാസം രാപ്പാടി തന് ഗീതകം രാഗാര്‍ദ്രമാം മംഗളം ആത്മാവിലും പൂമദം Englishm.. m... rātri meghavādilil nayanadāragaṅṅaḽil premabhāvugaṅṅaḽo maൌnasandeśamo? kaigaḽ niṟayĕ lillippūvugaḽoḍĕ iṣṭaṁ kūḍān sĕllakkāṭraṇayunnĕ rajadābhamāṁ aṁbaraṁ niṟabaൌrṇṇami susmidaṁ vĕṇ tūvalin sparśanaṁ uyiriḻagaḽ tūguṁ suraraṁgīdaṁ hṛdayāgāśaṁ niṟayuṁ layavinyāsaṁ rāppāḍi tan gīdagaṁ rāgārdramāṁ maṁgaḽaṁ ātmāviluṁ pūmadaṁ