Title (Indic)കടലമ്മേ കടലമ്മേ കനിയുകയില്ലേ WorkKadalamma Year1963 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Writer Vayalar Ramavarma LyricsMalayalamകടലമ്മേ കടലമ്മേ കനിയുകയില്ലേ കനിയുകയില്ലേ കടലമ്മേ? തിരകളാം കരിംജടകള് ചിക്കി നുരയും പതയും തുപ്പി അട്ടഹസിക്കും നിന് കൈകളിലെന് മുക്കുവനലയുകയാണല്ലോ കൊലയറകളിലെ ഭൂതത്താന്മാര് അലറുകയാണകലേ അവരുടെ മരണച്ചുഴികളില് വീഴാതവനെ തിരികെത്തരുകില്ലേ? Englishkaḍalamme kaḍalamme kaniyugayille kaniyugayille kaḍalamme? tiragaḽāṁ kariṁjaḍagaḽ sikki nurayuṁ padayuṁ tuppi aṭṭahasikkuṁ nin kaigaḽilĕn mukkuvanalayugayāṇallo kŏlayaṟagaḽilĕ bhūdattānmār alaṟugayāṇagale avaruḍĕ maraṇaccuḻigaḽil vīḻādavanĕ tirigĕttarugille?