Title (Indic)കുടമുല്ലപ്പൂവിനും WorkJwala Year1969 LanguageMalayalam Credits Role Artist Music G Devarajan Performer B Vasantha Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamകുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ കുളിക്കാൻ പനിനീർ ചോല കൂന്തൽ മിനുക്കാൻ ഞാറ്റു വേല (2) (കുടമുല്ല) ഉത്രാട സന്ധ്യ ഉണർന്നതിനാലോ ഉദ്യാന പാലകൻ വന്നതിനാലോ ആപാദചൂഡമീ രാഗപരാഗം ആകെ തളിർക്കുമീ രോമാഞ്ചം അഹാ അഹാ. (കുടമുല്ല) പുഷ്പാഞ്ജലിയ്ക്കു വിരിഞ്ഞതിനാലോ സ്വപ്നാടനത്തിൽ ഉണർന്നതിനാലോ ആത്മാവിനുള്ളിലീ കാമുക മന്ത്രം ആകെ തളിർക്കുമീ ഉന്മാദം (കുടമുല്ല) Englishkuḍamullappūvinuṁ malayāḽippĕṇṇinuṁ uḍukkān vĕḽḽappuḍava kuḽikkān paninīr sola kūndal minukkān ñāṭru vela (2) (kuḍamulla) utrāḍa sandhya uṇarnnadinālo udyāna pālagan vannadinālo ābādasūḍamī rāgabarāgaṁ āgĕ taḽirkkumī romāñjaṁ ahā ahā. (kuḍamulla) puṣpāñjaliykku viriññadinālo svapnāḍanattil uṇarnnadinālo ātmāvinuḽḽilī kāmuga mandraṁ āgĕ taḽirkkumī unmādaṁ (kuḍamulla)