Title (Indic)നവവർഷത്തിൻ രജനി WorkIthu Njangalude Katha Year1982 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer P Bhaskaran LyricsMalayalamവീ ആർ യങ്ങ് ദ നൈറ്റ് ഈസ് യങ്ങ് വിഷ് യൂ ഹാപ്പി ന്യൂഇയർ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂഇയർ നവവര്ഷത്തിന് രജനി നര്‍ത്തനശാലയില്‍ വന്നു കനകച്ചിലങ്ക കെട്ടി കയ്യാല്‍ താളം കൊട്ടി അഹാ കയ്യാല്‍ താളം കൊട്ടി നവവര്ഷത്തിന് രജനി ലലാ (വീ ആർ യങ്ങ്) വിലാസലോലുപയായി അവള് വിണ്ണില്‍ നിന്നും വന്നു... മന്ദസ്മേരവുമായി അവള് മദിരാപാത്രം തന്നു... നവവര്ഷത്തിന് രജനി ലലാ (വീ ആർ യങ്ങ്) കഴിഞ്ഞ വര്‍ഷം വാടി അത് കാലക്കടലില്‍ വീണു... പ്രഭാതഗോപുരനടയില് വന്നു നവീനസുന്ദര വര്‍ഷം (നവ...) (വീ ആർ യങ്ങ്) Englishvī ār yaṅṅ da naiṭr īs yaṅṅ viṣ yū hāppi nyūiyar hāppi hāppi hāppi nyūiyar navavarṣattin rajani narttanaśālayil vannu kanagaccilaṅga kĕṭṭi kayyāl tāḽaṁ kŏṭṭi ahā kayyāl tāḽaṁ kŏṭṭi navavarṣattin rajani lalā (vī ār yaṅṅ) vilāsalolubayāyi avaḽ viṇṇil ninnuṁ vannu... mandasmeravumāyi avaḽ madirābātraṁ tannu... navavarṣattin rajani lalā (vī ār yaṅṅ) kaḻiñña varṣaṁ vāḍi at kālakkaḍalil vīṇu... prabhādagoburanaḍayil vannu navīnasundara varṣaṁ (nava...) (vī ār yaṅṅ)