ബോലോ ബോലോ ഭയ്യാ അരെ ഹിന്ദുസ്ഥാനിപ്പയ്യാ
ജഗജില്ലി നീതാണ്ടാ...
ബല്ലേ ഭാംഗ്താ കുറ് ഝുംതാ
ഇതു ഭാംഗ്ടാ ഡാന്‍സ് ഡാ
പടകൂട്ടെടാ പൊടിപാറ്റടാ
ഈ പട്ടണം ഏറ്റെടാ
[ബോലോ ബോലോ]
തപ്പും തകിലും വേണം കുറു
കൊമ്പും കുഴലും വേണം
ആരാവാരപ്പൂരം കൂട്ടാന്‍ ആഘോഷം വേണം
മുംബൈക്കാരന് ബാബാ അരെ ചിക്മംഗ്ലൂരി ചിഡിയാ
മാംഗളൂര്ക്കാരി മഞ്ജു ഏ നൃത്തം വയ്ക്കാന്‍ വാ
നുരപൊങ്ങുമീ നറു ബീയറുമായ്
തെരുക്കൂത്തിനായ് കൂടെവാ
നഗരങ്ങളില്‍ ശിവരാത്രിയായ്
ഹരമോടെ വരവേല്ക്കുവാന്
[ബോലോ ബോലോ]
പൊട്ടും പടക്കം വേണം നിറ
പൂത്തിരി പടഹം വേണം
ദീപാളിക്കും ഹോളിക്കും പോല്‍ സന്തോഷം വേണം
ഈ വേഷം ഫാഷന്‍ ബോറ്
ആ ഭാരതമൊന്നേ ജോറ്
ഹേ റാപ്പും റാപ്പും ലൈഫ്
ഇതു മൈക്കിള്‍ ജാക്സണ് സ്റ്റൈല്‍
ചിറകേറിവാ ശലഭങ്ങളേ
എരിതീ തിരഞ്ഞീടുവാന്‍
വളയങ്ങളാം നറുവീഞ്ഞിലെ
മധുരം നുകര്ന്നോടുവാന്