Title (Indic)ഗോമേദകം WorkHimam Year1983 LanguageMalayalam Credits Role Artist Music Shyam Performer P Jayachandran Performer KJ Yesudas Writer Bichu Thirumala LyricsMalayalamഗോമേദകം കണ്ണിലേന്തി രാപ്പാടി പാടീ രാത്രിഗാനം ഗോമേദകം കണ്ണിലേന്തി രാപ്പാടി പാടീ രാത്രിഗാനം വാനം വാഴും പൂന്തിങ്കളേ പിരിയില്ല നാം ഒരു കാലവും പിരിയില്ല നാം ... കുളിരലയാല് ജലമണിയാല് നീഹാരഹാരങ്ങളാല് ശരദിന്ദു തൂകീ നിലാപ്പുഞ്ചിരി കതിരൊളി തഴുകും മേനിയില്‍ പുളകങ്ങള്‍ പാലാടയായ് മനസ്സാകെയും വനജ്യോത്സ്നകള്‍ മുളവിരിയുകയായ് മുത്താരമായ് നിറമാലമായ് നവധാരയായ് സ്വരരാഗമായ് ..... (ഗോമേദകം) Englishgomedagaṁ kaṇṇilendi rāppāḍi pāḍī rātrigānaṁ gomedagaṁ kaṇṇilendi rāppāḍi pāḍī rātrigānaṁ vānaṁ vāḻuṁ pūndiṅgaḽe piriyilla nāṁ ŏru kālavuṁ piriyilla nāṁ ... kuḽiralayāl jalamaṇiyāl nīhārahāraṅṅaḽāl śaradindu tūgī nilāppuñjiri kadirŏḽi taḻuguṁ meniyil puḽagaṅṅaḽ pālāḍayāy manassāgĕyuṁ vanajyotsnagaḽ muḽaviriyugayāy muttāramāy niṟamālamāy navadhārayāy svararāgamāy ..... (gomedagaṁ)