Title (Indic)താലപ്പൊലിയോടെ WorkHarsha Bhashpam Year1977 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Khan Sahib LyricsMalayalamതാലപ്പൊലിയോടെ നീയണഞ്ഞു നീലമിഴിയുമായ് ആത്മസഖീ ചന്ദമുതിരും നിന് മേനിയതില്‍ ചന്ദനം പൂശിയതേതു ശില്പി (താലപ്പൊലിയോടെ) സ്നേഹമെന്നുള്ളില്‍ തപസ്സിരുന്നു മോഹം മനസ്സില്‍ തളിര്‍ത്തിരുന്നു തങ്കക്കിനാവിന്റെ പൂവനത്തില്‍ തങ്കമെനിക്കു വിരുന്നൊരുക്കി തങ്കമെനിക്കു വിരുന്നൊരുക്കി (താലപ്പൊലിയോടെ) വിടരാന്‍ വിതുമ്പുന്ന പൂമൊട്ടുമായ് ഒടുവില്നീയെത്തി മണിയറയില്‍ ഒരു ചിത്രശലഭമായ് നിന്നിലമര്‍ന്നു താരുണ്യദാഹത്തിന് തേന്‍ നുകരും താരുണ്യദാഹത്തിന് തേന്‍ നുകരും (താലപ്പൊലിയോടെ) Englishtālappŏliyoḍĕ nīyaṇaññu nīlamiḻiyumāy ātmasakhī sandamudiruṁ nin meniyadil sandanaṁ pūśiyadedu śilbi (tālappŏliyoḍĕ) snehamĕnnuḽḽil tabassirunnu mohaṁ manassil taḽirttirunnu taṅgakkināvinṟĕ pūvanattil taṅgamĕnikku virunnŏrukki taṅgamĕnikku virunnŏrukki (tālappŏliyoḍĕ) viḍarān vidumbunna pūmŏṭṭumāy ŏḍuvilnīyĕtti maṇiyaṟayil ŏru sitraśalabhamāy ninnilamarnnu tāruṇyadāhattin den nugaruṁ tāruṇyadāhattin den nugaruṁ (tālappŏliyoḍĕ)