ഉണരുകയായ് ഇനി ബിസി ഡേയ്സ്
ലവ്ലി ഡേയ്സ്
ഈ കോളേജ് ഡേയ്സ്
ഓ..ഓ..ഓ...ഓ...ഓ..ഓ...
ബാത്ത് റൂമിൽ പാടാല്ലോ ബ്രേയ്ക്ക്ഫാസ്റ്റും തട്ടാല്ലോ
അമ്മയെ വലയിൽ വീഴ്ത്താല്ലോ
അച്ഛന്റെ കത്തിയിൽ നിന്ന് മുങ്ങാല്ലോ
പോക്കറ്റ് മണിയ്ക്ക് തെണ്ടാല്ലോ ഓ...
പിന്നെ ബസിനായി വെയിറ്റിംഗും
ഫുട് ബോർഡിൽ ഫൈറ്റിംഗും
കാന്റീനിൽ മീറ്റിംഗും ഉം..ഉം..ഉം..
പിന്നെ ബസിനായി വെയിറ്റിംഗും
ഫുട് ബോർഡിൽ ഫൈറ്റിംഗും
കാന്റീനിൽ മീറ്റിംഗും ഉം..ഉം..ഉം..
ജിൽ ജിൽ ജിഗാ... ജിൽ ജിൽ ജിഗാ.
ജിൽ ജിൽ ജിഗാ. ജിൽ ജിൽ ജിഗാ.
ബോറാകും ക്ലാസ്സിലും ക്ലാസിലും ഡാൻസുമായി
എസ് എം എസിൻ കൂട്ടുകൾ എം എം എസിൽ പാട്ടുകൾ (2)
ലാസ്റ്റ് ബെഞ്ചിൽ സീറ്റിംഗും
സെൽ ഫോണിൽ ഗെയിമിംഗും
ഇന്റർവൽ വെയിറ്റിംഗും ഉം..ഉം..ഉം..
ഫ്രണ്ട്സുമായി ഡ്രീമിഗും മാഗസിൻസ് റീഡിംഗും
ലോംഗ് ബെല്ലിനായ് വെയിറ്റിംഗും യാ യാ യാ
ജിൽ ജിൽ ജിഗാ... ജിൽ ജിൽ ജിഗാ.
ജിൽ ജിൽ ജിഗാ. ജിൽ ജിൽ ജിഗാ.
ലേസി ബോയ് ഇവൻ ഡെർട്ടി ബോയ്
കാണാം ന്യൂ സിനിമകൾ മോർണിംഗും മാറ്റിനിയും
ഫ്രീ റ്റൈമിൽ ബൗളിംഗും
ഫുഡ് കോർട്ടിൽ ഡേറ്റിംഗും ഇല്ലാ
നീ സ്റ്റൈലൊന്നുമില്ലാ ഇനി കൺഫർമേഷനില്ലാ
ഹാ ഇല്ലാ ഇല്ലാ ഇല്ലാ ഹേയ് നീ ഇല്ല നീ ഇല്ല ഹേയ്
ജിൽ ജിൽ ജിഗാ... ജിൽ ജിൽ ജിഗാ.
ജിൽ ജിൽ ജിഗാ. ജിൽ ജിൽ ജിഗാ.
ജിൽ ജിൽ ജിഗാ... ജിൽ ജിൽ ജിഗാ.
ജിൽ ജിൽ ജിഗാ. ജിൽ ജിൽ ജിഗാ.
ലാസ്റ്റ് ബസിനായ് വെയിറ്റിംഗും
ബസ് സ്റ്റോപ്പിൽ ചാറ്റിംഗും
വെയിറ്റിംഗ് വെയിറ്റിംഗും
ലാസ്റ്റ് ബസിനായ് വെയിറ്റിംഗും
ഫുട് ബോർഡിൽ ഫൈറ്റിംഗും
അടിപൊളിയായ്