Title (Indic)മിഴികളിൽ WorkGreetings Year2004 LanguageMalayalam Credits Role Artist Music Raveendran Performer Gayathri Ashokan Performer Devanand Writer Gireesh Puthenchery LyricsMalayalamമിഴികളിൽ തളിരിടും പവിഴ മന്ദാരം ഇളനിലാ ചിമിഴിലെ പ്രണയ മന്ദാരം നേർത്തു പെയ്തു പൂമഴേ നീ നനഞ്ഞ സന്ധ്യയിൽ പാടി ഞാൻ പഞ്ചമം (മിഴികളിൽ..) മറയുന്ന ഞാവൽക്കിളികൾ മനസോടു മെല്ലെ ചൊല്ലി (2) ഈ വസന്ത തീരം നമ്മൾ മറക്കുകില്ലെൻ മുത്തേ (2) (മിഴികളിൽ..) പൊഴിയുന്നോരേപ്രിൽ പൂക്കൾ നദിയോടു കാറ്റിൽ ചൊല്ലി (2) ഈ സുഗന്ധയാമം നമ്മളെ ഉറക്കുകില്ലെൻ മൈനേ (2) (മിഴികളിൽ..) Englishmiḻigaḽil taḽiriḍuṁ paviḻa mandāraṁ iḽanilā simiḻilĕ praṇaya mandāraṁ nerttu pĕydu pūmaḻe nī nanañña sandhyayil pāḍi ñān pañjamaṁ (miḻigaḽil..) maṟayunna ñāvalkkiḽigaḽ manasoḍu mĕllĕ sŏlli (2) ī vasanda tīraṁ nammaḽ maṟakkugillĕn mutte (2) (miḻigaḽil..) pŏḻiyunnorepril pūkkaḽ nadiyoḍu kāṭril sŏlli (2) ī sugandhayāmaṁ nammaḽĕ uṟakkugillĕn maine (2) (miḻigaḽil..)