Title (Indic)ഏഴാം ബഹറിന്റെ (ആരു നീ ജിന്മകളെ) WorkGhazal Year1993 LanguageMalayalam Credits Role Artist Music Bombay Ravi Performer Minmini Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഏഴാം ബഹറിന്റെ അക്കരെ നിന്നൊരു കസ്തൂരിമണമുള്ള കാറ്റ് - കാറ്റ് കാറ്റ് കാറ്റ് തങ്ങളുപ്പാപ്പാന്റെ വിരലില്‍ മിന്നണ മോതിരക്കല്ലിന്റെ റങ്ക് - റങ്ക് റങ്ക് റങ്ക് പത്തിരിവട്ടത്തില്‍ മാനത്ത് ലങ്കണ പതിനാലാം രാവിന്റെ മൊഞ്ച് മൊഞ്ച്... മൊഞ്ച്... മൊഞ്ച്... ആരു നീ ജിന്‍മകളേ പേരു ചൊല്ലാമോ ഊരില്ല... പേരില്ല... ഒഴുകും രാഗം ഞാന്‍ (ആരു നീ...) ഷംസും കമറും കണ്ണിലൊതുക്കി ഭൂമിയിലിറങ്ങിയതെന്തിനു നീ നിന്നെപ്പോലൊരു സുന്ദരമാരനെ വിണ്ണിലെങ്ങും കണ്ടില്ല... (ആരു നീ...) നിസരിപ്പൊന്നിന് പത്തരമാറ്റും മേനിയിലൊതുക്കിയതെങ്ങിനെ നീ രാജകുമാരാ നിന് പുഞ്ചിരിയെന്‍ മെയ്യിലിണക്കി സീനത്ത്... (ആരു നീ...) Englisheḻāṁ bahaṟinṟĕ akkarĕ ninnŏru kastūrimaṇamuḽḽa kāṭr - kāṭr kāṭr kāṭr taṅṅaḽuppāppānṟĕ viralil minnaṇa modirakkallinṟĕ ṟaṅk - ṟaṅk ṟaṅk ṟaṅk pattirivaṭṭattil mānatt laṅgaṇa padinālāṁ rāvinṟĕ mŏñj mŏñj... mŏñj... mŏñj... āru nī jinmagaḽe peru sŏllāmo ūrilla... perilla... ŏḻuguṁ rāgaṁ ñān (āru nī...) ṣaṁsuṁ kamaṟuṁ kaṇṇilŏdukki bhūmiyiliṟaṅṅiyadĕndinu nī ninnĕppolŏru sundaramāranĕ viṇṇilĕṅṅuṁ kaṇḍilla... (āru nī...) nisarippŏnnin pattaramāṭruṁ meniyilŏdukkiyadĕṅṅinĕ nī rājagumārā nin puñjiriyĕn mĕyyiliṇakki sīnatt... (āru nī...)