Title (Indic)ഇനിയുമുണ്ടൊരു ജന്മം WorkGhazal Year1993 LanguageMalayalam Credits Role Artist Music Bombay Ravi Performer KS Chithra Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഇനിയുമുണ്ടൊരു ജന്മമെങ്കില് എനിക്കു നീ ഇണയാകണം നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം (ഇനിയും...) വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍ പ്രേമമധുരിമയേന്തി നിന്നു പ്രാണവനിയിലെ മലരുകള്‍ (ഇനിയും...) വീണുകിട്ടിയ മോഹമുത്തിനെ കൈവിടില്ലൊരു നാളിലും നിന്റെ സ്നേഹച്ചിപ്പിയില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു മയങ്ങിടും (ഇനിയും...) Englishiniyumuṇḍŏru janmamĕṅgil ĕnikku nī iṇayāgaṇaṁ ninṟĕ miḻiyilĕ nīlavānil nityadāragayāgaṇaṁ (iniyuṁ...) vīṇḍuminnu viḍarnnu ninnu vīṇaḍiñña kināvugaḽ premamadhurimayendi ninnu prāṇavaniyilĕ malarugaḽ (iniyuṁ...) vīṇugiṭṭiya mohamuttinĕ kaiviḍillŏru nāḽiluṁ ninṟĕ snehaccippiyil ñān sernnaliññu mayaṅṅiḍuṁ (iniyuṁ...)