Title (Indic)മംഗള ശ്രീരംഗ WorkGeetham Sangeetham (Ananthapuri) Year1994 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Kaithapram LyricsMalayalamമംഗള ശ്രീരംഗവേദിയില് അനാദി വേദസ്വരമായ് അക്ഷരപ്പൊരുളേ എന്നിലുണര്‍ന്നു നീ ആദിസംക്രാന്തിയില്... (മംഗള...) സാഗരമൗനം ശ്രുതിയായ് മാറി ദേവാംഗ നടനമുറഞ്ഞു... മായായവനികയ്ക്കപ്പുറം ഏതോ മാധവമുരളിക പാടി... മാനസപൂജാമന്ത്രം... (മംഗള...) ജീവനരാഗം മൃദുവായ് പെയ്തു വാസന്തലതകളുണര്ന്നു... ദേവീഹൃദയതരംഗമായ് അഴകിന് സംഗമപല്ലവി മുഴങ്ങി... ശ്രീലകവാതില്‍ തുറന്നു... (മംഗള...) Englishmaṁgaḽa śrīraṁgavediyil anādi vedasvaramāy akṣarappŏruḽe ĕnniluṇarnnu nī ādisaṁkrāndiyil... (maṁgaḽa...) sāgaramaunaṁ śrudiyāy māṟi devāṁga naḍanamuṟaññu... māyāyavanigaykkappuṟaṁ edo mādhavamuraḽiga pāḍi... mānasabūjāmandraṁ... (maṁgaḽa...) jīvanarāgaṁ mṛduvāy pĕydu vāsandaladagaḽuṇarnnu... devīhṛdayadaraṁgamāy aḻagin saṁgamaballavi muḻaṅṅi... śrīlagavādil tuṟannu... (maṁgaḽa...)