Title (Indic)കണ്ണിന് മണിയേ പൊന്‍കണിയേ WorkGandhari Year1993 LanguageMalayalam Credits Role Artist Music SP Venkitesh Performer KS Chithra Writer Krishna Murali LyricsMalayalamആരിരാരോ...ആരാരിരോ...ആരിരാരോ...ആരാരിരോ കണ്ണിന്മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ..... കാണാത്തീരം തേടി കണ്ണേ നീയും പോയോ... നീറുമെന്‍ ജീവനേ നീ പിരിഞ്ഞു പോയോ.... കണ്ണിന്മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ..... കരിമുകില്‍ മൂടി നില്ക്കും മൂകരാവില്‍ തേങ്ങിയോ തെന്നലോ നീര്ക്കിളികളോ...(കരിമുകില്‍...) ഏതോ ശോകം തിങ്ങും ഹൃദയം...തേടും ഉദയം വരും...വരുമിനിയും.... കണ്ണിന്മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ..... പറന്നുപോയ് ദൂരെയെങ്ങോ ശാരികേ നീ തോരുമോ എന്നിനി നീര്മിഴികളോ...(പറന്നുപോയ് ....) എന്നോ വീണ്ടും ഉണ്ണിക്കുയിലേ...കണ്ണീര്ക്കുയിലേ... വരും.....വരുമിനിയും.... (കണ്ണിന്മണിയേ.....) Englishārirāro...ārāriro...ārirāro...ārāriro kaṇṇinmaṇiye...pŏnkaṇiye... nĕñjil paḍaruṁ pūṅgŏḍiye..... kāṇāttīraṁ teḍi kaṇṇe nīyuṁ poyo... nīṟumĕn jīvane nī piriññu poyo.... kaṇṇinmaṇiye...pŏnkaṇiye... nĕñjil paḍaruṁ pūṅgŏḍiye..... karimugil mūḍi nilkkuṁ mūgarāvil teṅṅiyo tĕnnalo nīrkkiḽigaḽo...(karimugil...) edo śogaṁ tiṅṅuṁ hṛdayaṁ...teḍuṁ udayaṁ varuṁ...varuminiyuṁ.... kaṇṇinmaṇiye...pŏnkaṇiye... nĕñjil paḍaruṁ pūṅgŏḍiye..... paṟannuboy dūrĕyĕṅṅo śārige nī torumo ĕnnini nīrmiḻigaḽo...(paṟannuboy ....) ĕnno vīṇḍuṁ uṇṇikkuyile...kaṇṇīrkkuyile... varuṁ.....varuminiyuṁ.... (kaṇṇinmaṇiye.....)