Title (Indic)സിന്ദൂരപ്പൂമനസ്സിൽ WorkGamanam Year1994 LanguageMalayalam Credits Role Artist Music Ouseppachan Performer KS Chithra Performer KJ Yesudas Writer Bichu Thirumala LyricsMalayalamസിന്ദൂരപ്പൂമനസ്സില് ശലഭങ്ങളോ കിളികളോ ആയിരം മാരിവില്ലോ ശിങ്കാരത്തേന്കിനാവിന് നിറക്കൂടിലോ നിഴലിലോ എന്‍ മനം ഞാന്‍ മറന്നോ (സിന്ദൂര) മനസ്സിന്റെ മൗനവാതില്‍ അറിയാതെ നീ തുറന്നു ഹംസതൂവല്ശയ്യയില് മോഹം മലര് ചൊരിഞ്ഞു നാണം മിഴികളില്‍ മയിലാട്ടമായ് (സിന്ദൂര) അനുരാഗവര്ണ്ണജാലം മിഴികൊണ്ടു നീ വരഞ്ഞു തൂലികാഗ്രരേഖകള് താനെ അഴകണിഞ്ഞു ധന്യം അതിലൊരു പുനര്‍ജനനം (സിന്ദൂര) Englishsindūrappūmanassil śalabhaṅṅaḽo kiḽigaḽo āyiraṁ mārivillo śiṅgārattenkināvin niṟakkūḍilo niḻalilo ĕn manaṁ ñān maṟanno (sindūra) manassinṟĕ maunavādil aṟiyādĕ nī tuṟannu haṁsadūvalśayyayil mohaṁ malar sŏriññu nāṇaṁ miḻigaḽil mayilāṭṭamāy (sindūra) anurāgavarṇṇajālaṁ miḻigŏṇḍu nī varaññu tūligāgrarekhagaḽ tānĕ aḻagaṇiññu dhanyaṁ adilŏru punarjananaṁ (sindūra)