Title (Indic)കണ്ണനാരാരോ [Bit] WorkGamanam Year1994 LanguageMalayalam Credits Role Artist Music Ouseppachan Performer KJ Yesudas Writer Bichu Thirumala LyricsMalayalamകണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ കണ്ണുനീര്ജന്മം താങ്ങും കൈകളിലാരാരോ ഒരു തോളില്‍ നീയെന്ന പുണ്യം താനേ തലചായ്ക്കും സൗഭാഗ്യം തേടുന്നെന്‍ മൗനം എല്ലാം വിടചൊല്ലിയകലുന്നോരേകാകീ ഗമനം Englishkaṇṇanārāro uṇṇikkaṇmaṇiyārāro kaṇṇunīrjanmaṁ tāṅṅuṁ kaigaḽilārāro ŏru toḽil nīyĕnna puṇyaṁ tāne talasāykkuṁ saubhāgyaṁ teḍunnĕn maunaṁ ĕllāṁ viḍasŏlliyagalunnoregāgī gamanaṁ