Title (Indic)കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ WorkGaanam Year1982 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Vani Jairam Writer Irayimman Thampi Writer Traditional LyricsMalayalamകരുണ ചെയ്വാന് എന്തു താമസം കൃഷ്ണാ കഴലിണ കൈതൊഴുന്നേന്‍ ,,,,(കരുണ) ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ) ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നും തവ ചരിതവര്‍ണ്ണനങ്ങളില്‍ സകലമുനികള്‍ പറവതറിവനധുനാ (കരുണ) Englishkaruṇa sĕyvān ĕndu tāmasaṁ kṛṣṇā kaḻaliṇa kaidŏḻunnen ,,,,(karuṇa) śaraṇāgadanmārkkiṣṭa varadānaṁ sĕydu sĕmme guruvāyūrburaṁ tannil maruvumakhila duridaharaṇa bhagavan (karuṇa) urudarabhavasindhaൌ duridasañjayamāguṁ tiradannil maruvunna naradadikkavalaṁbaṁ maradagamaṇivarṇṇan haridannĕyĕnnuṁ tava saridavarṇṇanaṅṅaḽil sagalamunigaḽ paṟavadaṟivanadhunā (karuṇa)