Title (Indic)അളിവേണി എന്തു ചെയ്വു ഹന്ത ഞാനിനി മാനിനി WorkGaanam Year1982 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Susheela Writer Swathi Thirunal Writer Traditional LyricsMalayalamഅളിവേണീ എന്തു ചെയ്വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്വൂ...... നളിനമിഴീ ശ്രീപത്മനാഭന് ഇഹ വന്നീലല്ലോ... നളിനമിഴീ ശ്രീ...പത്മനാഭന് ഇഹ വന്നീലല്ലോ... നളിനമിഴീ.... ശ്രീ...പത്മനാഭന് ഇഹ വന്നീലല്ലോ... അളിവേണീ എന്തു ചെയ്വൂ...... ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും... മന്ദമാരുതനും ചാരുമലയജാലേപനവും കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ ലോകസുന്ദരന്‍ വരാഞ്ഞാലയേ..... സുന്ദരന്‍ വരാഞ്ഞാലയേ... ചൊല്ക കിം മേ പ്രയോജനം.... അളിവേണീ എന്തു ചെയ്വൂ ഹന്ത ഞാനിനി മാനിനി അളിവേണീ എന്തു ചെയ്വൂ...... Englishaḽiveṇī ĕndu sĕyvū handa ñānini mānini aḽiveṇī ĕndu sĕyvū...... naḽinamiḻī śrībatmanābhan iha vannīlallo... naḽinamiḻī śrī...patmanābhan iha vannīlallo... naḽinamiḻī.... śrī...patmanābhan iha vannīlallo... aḽiveṇī ĕndu sĕyvū...... induyudayāṁ niśayuṁ indindirādiravavuṁ... mandamārudanuṁ sārumalayajālebanavuṁ kundajādi sumaṅṅaḽuṁ komaḽāṁgi sakhī logasundaran varāññālaye..... sundaran varāññālaye... sŏlga kiṁ me prayojanaṁ.... aḽiveṇī ĕndu sĕyvū handa ñānini mānini aḽiveṇī ĕndu sĕyvū......