Title (Indic)വാര്‍ത്തിങ്കളേ WorkEzhuthaan Maranna Kadha Year1987 LanguageMalayalam Credits Role Artist Music Darsan Raman Performer KJ Yesudas Writer S Ramesan Nair LyricsMalayalamവാര്‍തിങ്കളേ …വാര്‍തിങ്കളേ മണി പൂം തിങ്കളേ മാനസ വല്ലകിയില്‍ ഒരു പല്ലവി നീ തന്നു നീലാംബരി നീ തന്നു ചന്ദന ചന്ദ്രികയായ് നീ വന്നൂ (വാര് തിങ്കളേ ) ശിലകളെ അലിയിക്കും സ്നേഹം പോലെ ഹൃദയങ്ങള്‍ വിടര്‍ത്തും രാഗം പോലെ (ശിലകള്‍ ) തൂവെള്ളി കിണ്ണത്തില്‍ പാല്ച്ചോറിന് മധുരവുമായ് (2) ഭൂമിയെ സ്നേഹിക്കാന്‍ നീ വന്നു വാര്‍തിങ്കളേ …. നിശകളെ ഉറക്കാത്ത ദാഹം പോലെ നിറകുടം ധരിക്കുന്ന പ്രേമം പോലെ (നിശകളെ ) എന്നെന്നും പൊന്മുകിലിന് ചിറകേറി താരാട്ടി (2) ഏതെല്ലാം സങ്കല്പങ്ങള് നീ തന്നൂ (വാര്‍തിങ്കളേ ) Englishvārdiṅgaḽe …vārdiṅgaḽe maṇi pūṁ tiṅgaḽe mānasa vallagiyil ŏru pallavi nī tannu nīlāṁbari nī tannu sandana sandrigayāy nī vannū (vār tiṅgaḽe ) śilagaḽĕ aliyikkuṁ snehaṁ polĕ hṛdayaṅṅaḽ viḍarttuṁ rāgaṁ polĕ (śilagaḽ ) tūvĕḽḽi kiṇṇattil pālscoṟin madhuravumāy (2) bhūmiyĕ snehikkān nī vannu vārdiṅgaḽe …. niśagaḽĕ uṟakkātta dāhaṁ polĕ niṟaguḍaṁ dharikkunna premaṁ polĕ (niśagaḽĕ ) ĕnnĕnnuṁ pŏnmugilin siṟageṟi tārāṭṭi (2) edĕllāṁ saṅgalbaṅṅaḽ nī tannū (vārdiṅgaḽe )