Title (Indic)കണ്ണുനീരിനെ WorkEnnum Sambavamiyuge Yuge Year2001 LanguageMalayalam Credits Role Artist Music Gopan Performer KJ Yesudas Writer Yusufali Kecheri LyricsMalayalamകണ്ണുനീരിനേ പുഞ്ചിരിയാക്കാം പാഴ്മനസ്സിനെ പൂവനിയാക്കാം ദുഃഖമേ പോയിവരൂ ദൂരെ ദൂരെ നീ ദൂരെ ദൂരെ നീ (കണ്ണുനീരിനേ) സ്വപ്നമല്ലയീ പാരില്‍ ജീവിതം പൂക്കളാകണം കണ്ടകങ്ങളും (2) സ്വര്‍ഗ്ഗമെന്ന മായ തേടിയെന്തിനലയണം (കണ്ണുനീരിനേ) ഈയ്യനാഥമാം ജന്മവീഥിയില്‍ സ്നേഹമാകണം മാര്ഗ്ഗദീപിക (2) ചിത്രവീണ സാന്ത്വനത്തിന് ചിന്തു ചൊരിയണം (കണ്ണുനീരിനേ) ദൂരെ ദൂരെ നീ ദൂരെ ദൂരെ നീ (2) Englishkaṇṇunīrine puñjiriyākkāṁ pāḻmanassinĕ pūvaniyākkāṁ duḥkhame poyivarū dūrĕ dūrĕ nī dūrĕ dūrĕ nī (kaṇṇunīrine) svapnamallayī pāril jīvidaṁ pūkkaḽāgaṇaṁ kaṇḍagaṅṅaḽuṁ (2) svarggamĕnna māya teḍiyĕndinalayaṇaṁ (kaṇṇunīrine) īyyanāthamāṁ janmavīthiyil snehamāgaṇaṁ mārggadībiga (2) sitravīṇa sāndvanattin sindu sŏriyaṇaṁ (kaṇṇunīrine) dūrĕ dūrĕ nī dūrĕ dūrĕ nī (2)