Title (Indic)മേടമാസക്കാലം WorkEnikku Njan Swantham Year1979 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Bichu Thirumala LyricsMalayalamമേടമാസക്കാലം മേനി പൂത്ത നേരം സങ്കല്പമായാതീരം തേടുമെന്‍ മുന്നില്‍ പോരൂ ദേവാ നിറം മങ്ങി നിന്നാലും നിശാഗന്ധിയെന്നാലും വിളമ്പും വികാരങ്ങള്‍ തുമ്പിക്കുപോലും നികുഞ്ജങ്ങള്‍ പൂത്തുനില്ക്കും മനസ്സിന്റെ വാടിയില്‍ വിഷുക്കാലമേഘം പോലും ചിരിക്കുന്ന വേളയില്‍ നിനക്കായ് എന്നെയും നിവേദിച്ചു നില്‍പ്പുഞാന്‍ വസന്തം മറഞ്ഞാലും സുഗന്ധം കുറഞ്ഞാലും തുടിക്കും പരാഗങ്ങള്‍ തുളസിക്കു പോലും നമുക്കായെന്നുമെന്നും തളിര്‍ക്കുന്നു പൂവനം കിളിപ്പാട്ടുപാടും തെന്നം തലോടുന്നു സാദരം നിനക്കായി ജന്മജന്മം വിരിക്കുന്നു മാനസം Englishmeḍamāsakkālaṁ meni pūtta neraṁ saṅgalbamāyādīraṁ teḍumĕn munnil porū devā niṟaṁ maṅṅi ninnāluṁ niśāgandhiyĕnnāluṁ viḽambuṁ vigāraṅṅaḽ tumbikkuboluṁ niguñjaṅṅaḽ pūttunilkkuṁ manassinṟĕ vāḍiyil viṣukkālameghaṁ poluṁ sirikkunna veḽayil ninakkāy ĕnnĕyuṁ nivediccu nilppuñān vasandaṁ maṟaññāluṁ sugandhaṁ kuṟaññāluṁ tuḍikkuṁ parāgaṅṅaḽ tuḽasikku poluṁ namukkāyĕnnumĕnnuṁ taḽirkkunnu pūvanaṁ kiḽippāṭṭubāḍuṁ tĕnnaṁ taloḍunnu sādaraṁ ninakkāyi janmajanmaṁ virikkunnu mānasaṁ