Title (Indic)ദുനിയാവൊരു കളിയരങ്ങ് [ഇഹത്തിനും പരത്തിനും ] WorkEettillam Year1983 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Kavalam Narayana Panicker LyricsMalayalamദുനിയാവൊരു കളിയരങ്ങ് - ഈ കളിയരങ്ങത്തെ കളിപ്പാട്ടങ്ങൾ ദുനിയാവൊരു കളിയരങ്ങ് - ഈ കളിയരങ്ങത്തെ കളിപ്പാട്ടങ്ങൾ പിടയുന്നു വലയുന്നു വിരളുന്നു വരളുന്നു മുത്തേ നിൻ ചരടുവലിക്കൊപ്പം ഇടറുന്നു വഴുതുന്നു തളരുന്നു തകരുന്നു മുത്തേ നിൻ ചരടുവലിക്കൊപ്പം മുത്തേ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം മുത്തേ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ മുത്തേ മണി മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം ഒരു തോളിൽ നന്മ കുറിക്കാൻ മറു തോളിൽ തിന്മ കുറിക്കാൻ ഇരു മലക്ക് (ഒരു തോളിൽ) മുത്തേ...... മുത്തേ നിൻ കളിയരങ്ങത്ത് വെളിച്ചത്തെ വെറുക്കുന്ന സുവർക്കത്തെ വെറുക്കുന്ന ഇബിലീസിന്റെ വിളയാട്ടം ഈ വിളയാട്ടിലെ പാവകൾ പാവങ്ങൾ കബറിടം അണയുമ്പോൾ കരുണയ്ക്കായ് ഇരക്കുന്നു മുത്തേ നിൻ ചരടുവലിക്കൊപ്പം മുത്തേ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം മുത്തേ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ മുത്തേ മണി മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം റൂഹെന്നെ വിടും മുൻപേ ഇലാഹി നിൻ മഹിമകളെ ഖൽബിലെ അരവണ മുട്ടിന്നൊപ്പം അകക്കണ്ണിനു കാട്ടണമേ മുത്തേ മണി മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം (3) Englishduniyāvŏru kaḽiyaraṅṅ - ī kaḽiyaraṅṅattĕ kaḽippāṭṭaṅṅaḽ duniyāvŏru kaḽiyaraṅṅ - ī kaḽiyaraṅṅattĕ kaḽippāṭṭaṅṅaḽ piḍayunnu valayunnu viraḽunnu varaḽunnu mutte nin saraḍuvalikkŏppaṁ iḍaṟunnu vaḻudunnu taḽarunnu tagarunnu mutte nin saraḍuvalikkŏppaṁ mutte mutte mutte manassu niṟaccuṁ ninakku salāṁ mutte mutte mutte manassu niṟaccuṁ ninakku salāṁ ihattinuṁ parattinuṁ pŏruḽāna mutte mutte maṇi mutte mutte manassu niṟaccuṁ ninakku salāṁ ŏru toḽil nanma kuṟikkān maṟu toḽil tinma kuṟikkān iru malakk (ŏru toḽil) mutte...... mutte nin kaḽiyaraṅṅatt vĕḽiccattĕ vĕṟukkunna suvarkkattĕ vĕṟukkunna ibilīsinṟĕ viḽayāṭṭaṁ ī viḽayāṭṭilĕ pāvagaḽ pāvaṅṅaḽ kabaṟiḍaṁ aṇayumboḽ karuṇaykkāy irakkunnu mutte nin saraḍuvalikkŏppaṁ mutte mutte mutte manassu niṟaccuṁ ninakku salāṁ mutte mutte mutte manassu niṟaccuṁ ninakku salāṁ ihattinuṁ parattinuṁ pŏruḽāna mutte mutte maṇi mutte mutte manassu niṟaccuṁ ninakku salāṁ ṟūhĕnnĕ viḍuṁ munpe ilāhi nin mahimagaḽĕ khalbilĕ aravaṇa muṭṭinnŏppaṁ agakkaṇṇinu kāṭṭaṇame mutte maṇi mutte mutte manassu niṟaccuṁ ninakku salāṁ (3)