മാനത്തേ ഹൂറിപോലെ
പെരുന്നാള്‍ പിറപോലെ
മനസ്സുണര്‍ത്തിയ ബീവി
മുത്തമൊന്നു തരുവാന്‍ ഞാന്‍
എത്രനാളായ് കൊതിക്കുന്നു
മുത്തേ മൊഹബ്ബത്തിന്റെ സത്തേ
എരിതീയിലൊരിക്കലും എറിയില്ലനിന്നെ
പോകാം ഒരുനാള്‍ മയിലാളേ
പുറപ്പെടാം ഒരുങ്ങുനീ മധുമൊഴിയാളേ
വാഴാം ദുബായിലെന്നുമേ
പവിഴങ്ങള്‍ തിളങ്ങുന്ന മണിയറയില്‍
പതഞ്ഞത്തര് ഒഴുകുന്ന മലര്മഞ്ജത്തില്
മലര്മൊഴിയാളേ മാനസം മധുരിതമാക്കി നീ
പുതുമലരേ ജീവിതം പുളകിതമാക്കിനീ
പൂവേ തേന്‍ നീ താ...
ഓഹൊ......