Title (Indic)മാനസ ദേവി WorkDruvasangamam Year1981 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamമാനസദേവീ നിന് രൂപമോ യാമിനീ രാഗമാലികയോ ആത്മാവിലേകാന്തമോഹങ്ങള്‍ തീര്‍ക്കുന്ന താരകയോ... (മാനസ...) താഴ്വര നീര്‍ത്തിയ തേന്‍മലര്‍ശയ്യയില്‍ ആദ്യസമാഗമ ദാഹവുമായ് ആരോമല്‍പ്പൂവേ നിന് കാലൊച്ച കേള്‍ക്കാനായ് ആരാരും കാണാതെ ഞാന്‍ വന്നു - പോരൂ നീ (മാനസ...) നീലിമ ചാര്‍ത്തിയ നീള്‍മിഴിക്കോണിലെ രാഗമായ് ഓമലേ ഞാനലിയാം ആനന്ദം തേടും നിന് ചെഞ്ചുണ്ടില്‍ പ്രേമത്തിന് കാവ്യങ്ങള്‍ നല്കാനായ് ഞാന്‍ വന്നു - പോരൂ നീ (മാനസ...) Englishmānasadevī nin rūbamo yāminī rāgamāligayo ātmāvilegāndamohaṅṅaḽ tīrkkunna tāragayo... (mānasa...) tāḻvara nīrttiya tenmalarśayyayil ādyasamāgama dāhavumāy āromalppūve nin kālŏcca keḽkkānāy ārāruṁ kāṇādĕ ñān vannu - porū nī (mānasa...) nīlima sārttiya nīḽmiḻikkoṇilĕ rāgamāy omale ñānaliyāṁ ānandaṁ teḍuṁ nin sĕñjuṇḍil premattin kāvyaṅṅaḽ nalgānāy ñān vannu - porū nī (mānasa...)