Title (Indic)പൊങ്ങി പൊങ്ങി പാറും എന്‍ മോഹമേ WorkDheera Year1982 LanguageMalayalam Credits Role Artist Music Raghu Kumar Performer Chorus Performer S Janaki Writer Poovachal Khader LyricsMalayalamപൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ ഏതോ നിന്നതിരേതോ....ലലലലാ ലാലലാലലാ തെന്നിതെന്നിത്താഴും എൻ സ്വപ്നമേ ഏതോ നിന്നുറവേതോ.....ലലലലാ ലാലലാലലാ കണ്ടു ഞാൻ കണ്ടു മഞ്ഞിൽ മുങ്ങും വഴികളില്‍ അഴകിൻ തേരോട്ടം ഒ ഒ (കണ്ടു ഞാന്‍ കണ്ടു.....) ഏതോ നിന്നതിരേതോ....ലലലലാ ലാലലാലലാ ഏതോ നിന്നുറവേതോ....ലലലലാ ലാലലാലലാ പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ ഏതോ നിന്നതിരേതോ പൊന്നിഴ പാകുന്ന പെണ്ണുങ്ങളേ കുങ്കുമം വിൽക്കുന്ന മേഘങ്ങളേ (പൊന്നിഴ പാകുന്ന....) വന്നു ഞാൻ വന്നു നിങ്ങൾക്കേകും തലങ്ങളിൽ കനവിൻ കതിരുമായി (പൊങ്ങിപ്പൊങ്ങി.....) ലലലല...ആഹാഹാ.... മദ്ദളം കൊട്ടുന്ന ഓളങ്ങളേ മാലകൾ കോർക്കുന്ന ശലഭങ്ങളേ (മദ്ദളം കൊട്ടുന്ന.....) ഉള്ളിൽ എന്നുള്ളിൽ നിങ്ങൾ തൂകും മധുരങ്ങൾക്കെന്തു ഞാൻ പകരമേകാൻ (പൊങ്ങിപ്പൊങ്ങി.....) Englishpŏṅṅippŏṅṅippāṟuṁ ĕn mohame edo ninnadiredo....lalalalā lālalālalā tĕnnidĕnnittāḻuṁ ĕn svapname edo ninnuṟavedo.....lalalalā lālalālalā kaṇḍu ñān kaṇḍu maññil muṅṅuṁ vaḻigaḽil aḻagin deroṭṭaṁ ŏ ŏ (kaṇḍu ñān kaṇḍu.....) edo ninnadiredo....lalalalā lālalālalā edo ninnuṟavedo....lalalalā lālalālalā pŏṅṅippŏṅṅippāṟuṁ ĕn mohame edo ninnadiredo pŏnniḻa pāgunna pĕṇṇuṅṅaḽe kuṅgumaṁ vilkkunna meghaṅṅaḽe (pŏnniḻa pāgunna....) vannu ñān vannu niṅṅaḽkkeguṁ talaṅṅaḽil kanavin kadirumāyi (pŏṅṅippŏṅṅi.....) lalalala...āhāhā.... maddaḽaṁ kŏṭṭunna oḽaṅṅaḽe mālagaḽ korkkunna śalabhaṅṅaḽe (maddaḽaṁ kŏṭṭunna.....) uḽḽil ĕnnuḽḽil niṅṅaḽ tūguṁ madhuraṅṅaḽkkĕndu ñān pagaramegān (pŏṅṅippŏṅṅi.....)