Title (Indic)മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ WorkDheera Year1982 LanguageMalayalam Credits Role Artist Music Raghu Kumar Performer P Jayachandran Writer Poovachal Khader LyricsMalayalamമൃദുലേ ഇതാ ഒരു ഭാവഗീതമിതാ..... നിന്റെ മിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി മൃദുലേ ഇതാ ഒരു ഭാവഗീതമിതാ നൂറു പൂക്കള്‍ താലമേന്തും രാഗമേഖലയില്‍ നൂപുരങ്ങള്‍ നീയണിഞ്ഞു....... നൂറു പൂക്കള്‍ താലമേന്തും രാഗമേഖലയില്‍ രാഗിണീ നീ വന്നു നിന്നു പണ്ടുമെന്നരികില്‍..... (മൃദുലേ.......) മണ്ണിന് നാണം മാറ്റിനില്‍ക്കും മാഘപൗര്‍ണമിയില്‍ എന്റെ ദാഹം നീ അറിഞ്ഞൂ........ മണ്ണിന് നാണം മാറ്റിനില്‍ക്കും മാഘപൗര്‍ണമിയില്‍ രാധികേ നീ വന്നു നില്പ്പൂ ഇന്നുമെന്നരികില്‍........ (മൃദുലേ......) Englishmṛdule idā ŏru bhāvagīdamidā..... ninṟĕ miḻidan nīlimayil ninnu ñān pagartti mṛdule idā ŏru bhāvagīdamidā nūṟu pūkkaḽ tālamenduṁ rāgamekhalayil nūburaṅṅaḽ nīyaṇiññu....... nūṟu pūkkaḽ tālamenduṁ rāgamekhalayil rāgiṇī nī vannu ninnu paṇḍumĕnnarigil..... (mṛdule.......) maṇṇin nāṇaṁ māṭrinilkkuṁ māghabaurṇamiyil ĕnṟĕ dāhaṁ nī aṟiññū........ maṇṇin nāṇaṁ māṭrinilkkuṁ māghabaurṇamiyil rādhige nī vannu nilppū innumĕnnarigil........ (mṛdule......)