Title (Indic)ചില്ലു വിളക്കുമായി [സ്ത്രീ] WorkChuram Year1997 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer Dr Rajeev LyricsMalayalamചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള് അന്തിച്ചുരം കടന്നേ... തൂമഞ്ഞിന്‍ വില്ലീസ് നീക്കി പൊന്‍താരങ്ങള്‍ മാനത്തു നിന്നേ... കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്) മേടനിലാവിന്‍ കുടമുല്ലത്തിരിയിട്ടു മലയില്‍ പൂമണമേറും കാറ്റേ വാ സ്നേഹത്തിന് മാരിപെയ്തു മാറാകെ വിങ്ങി വിങ്ങി പ്രേമത്തിന് ഉരുള്‍ പൊട്ടുന്നേ മാന്‍തുള്ളും മാറത്ത് തേനൂറും കൂടാണോ കാണാത്ത പൂമറുക് വാര്മുടിയാല് നീയൊളിച്ച് ആകെച്ചോന്നുനിന്നേ! (ചില്ലുവിളക്കുമായ്) മോഹമിഴാവില് ഉണരുന്നു ദ്രുതതാളം ഇരവിന് കൂത്തുവിളക്കും ആളുന്നേ കാമന്റെ പൂവില്ലിന് തീരാത്ത ഞാണൊലിയില്‍ രാവും തളര്‍ന്നേ പോയോ മാനത്തിന് ഓരത്ത് രാത്തിങ്കള്‍ മാഞ്ഞല്ലോ കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്) Englishsilluviḽakkumāy ambiḽippĕṇṇāḽ andiccuraṁ kaḍanne... tūmaññin villīs nīkki pŏntāraṅṅaḽ mānattu ninne... karimiḻi tĕḽiyaṇ piḍayaṇ... iḍanĕñj kuḽiraṇ niṟayaṇ... irugiḽi kuṟugaṇ kuṟugaṇ... (silluviḽakkumāy) meḍanilāvin kuḍamullattiriyiṭṭu malayil pūmaṇameṟuṁ kāṭre vā snehattin māribĕydu māṟāgĕ viṅṅi viṅṅi premattin uruḽ pŏṭṭunne māntuḽḽuṁ māṟatt tenūṟuṁ kūḍāṇo kāṇātta pūmaṟuk vārmuḍiyāl nīyŏḽicc āgĕcconnuninne! (silluviḽakkumāy) mohamiḻāvil uṇarunnu drudadāḽaṁ iravin kūttuviḽakkuṁ āḽunne kāmanṟĕ pūvillin tīrātta ñāṇŏliyil rāvuṁ taḽarnne poyo mānattin oratt rāttiṅgaḽ māññallo karimiḻi tĕḽiyaṇ piḍayaṇ... iḍanĕñj kuḽiraṇ niṟayaṇ... irugiḽi kuṟugaṇ kuṟugaṇ... (silluviḽakkumāy)