Title (Indic)മായല്ല്ലേ WorkChumadu Thangai Year1975 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Ambili Writer P Bhaskaran LyricsMalayalamമായല്ലേ രാഗമഴവില്ലേ മധുപൊഴിയും മാസമല്ലേ മധുരപ്പതിനേഴല്ലേ എനിക്കു മധുരപ്പതിനേഴല്ലേ അല്ലേ അല്ലേ അല്ലേ (മായല്ലേ) മദിരാപാത്രം കയ്യുകളില്‍ മന്ദഹാസം ചുണ്ടുകളില്‍ (മദിരാപാത്രം) മനസ്സിനുള്ളില്‍ വളര്‍ന്നിടുന്നു ദാഹം ദാഹം ദാഹം ദാഹം (മായല്ലേ) വിരഹം തുള്ളും മാര്‍വിടവും വികാരമൊഴുകും കണ്ണുകളും (വിരഹം) തുളുമ്പിടുന്നു തുടിച്ചിടുന്നു മോഹം മോഹം മോഹം മോഹം (മായല്ലേ) Englishmāyalle rāgamaḻaville madhubŏḻiyuṁ māsamalle madhurappadineḻalle ĕnikku madhurappadineḻalle alle alle alle (māyalle) madirābātraṁ kayyugaḽil mandahāsaṁ suṇḍugaḽil (madirābātraṁ) manassinuḽḽil vaḽarnniḍunnu dāhaṁ dāhaṁ dāhaṁ dāhaṁ (māyalle) virahaṁ tuḽḽuṁ mārviḍavuṁ vigāramŏḻuguṁ kaṇṇugaḽuṁ (virahaṁ) tuḽumbiḍunnu tuḍicciḍunnu mohaṁ mohaṁ mohaṁ mohaṁ (māyalle)