Title (Indic)വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ WorkChukku Year1973 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamവെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും അപ്സരസ്ത്രീ... വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കയ്യിലെ സോമരസക്കുമ്പിള്‍ തുളുമ്പിയും അവള് വരുമ്പോള്‍... ഞാനും എന്‍ സ്വയംവരദേവതയും ആ നൃത്തമനുകരിക്കും മോഹങ്ങള്‍ ആശ്ലേഷമധുരങ്ങളാക്കും (വെണ്‍ചന്ദ്രലേഖ....) മാറിലെ മദനാംഗരാഗം കുതിര്‍ന്നും മകരമഞ്ജീരമുതിര്ന്നും മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും അവള്‍വരുമ്പോള്‍.... ഞാനും എന്‍ മധുവിധുമേനകയും ആ നൃത്തമനുകരിക്കും സ്വപ്നങ്ങള്‍ ആപാദരമണീയമാക്കും (വെണ്‍ചന്ദ്രലേഖ...) Englishvĕṇsandralekhayŏrapsara strī vipralaṁbha śṛṁgāra nṛttamāḍān varuṁ apsarastrī... vĕṇsandralekhayŏrapsara strī kāṭrattu kasavuttarīyamulaññuṁ kaḽiyaraññāṇamaḻiññuṁ kayyilĕ somarasakkumbiḽ tuḽumbiyuṁ avaḽ varumboḽ... ñānuṁ ĕn svayaṁvaradevadayuṁ ā nṛttamanugarikkuṁ mohaṅṅaḽ āśleṣamadhuraṅṅaḽākkuṁ (vĕṇsandralekha....) māṟilĕ madanāṁgarāgaṁ kudirnnuṁ magaramañjīramudirnnuṁ malligābuṣpaśara sĕppugilukkiyuṁ avaḽvarumboḽ.... ñānuṁ ĕn madhuvidhumenagayuṁ ā nṛttamanugarikkuṁ svapnaṅṅaḽ ābādaramaṇīyamākkuṁ (vĕṇsandralekha...)