You are here

Iniyaatra

Title (Indic)
ഇനിയാത്ര
Work
Year
Language
Credits
Role Artist
Music SP Venkitesh
Performer KJ Yesudas
Writer ONV Kurup

Lyrics

Malayalam

ഓ..

ഇനി യാത്ര ഓ..
വിട തരൂ നീ
ജനിമൃതികള്‍ ഓ..
കടംകഥകള്‍
ഓ..

ഇനി യാത്ര ഓ..
വിട തരൂ നീ

തൂവുന്നു കണ്ണീര്‍ പ്രകൃതിയും
കേഴുന്നു സ്നേഹാര്‍ദ്രയായി
നീ കേള്‍പ്പതെല്ലാമീ
സ്നേഹത്തിന്‍ സംഗീതമായി
ഇനിയും നിന്‍ വഴിതോറും
നീ കാണാതീകണ്‍കള്‍ പിറകേ വരും
ഒരു കുളിര്‍കാറ്റായി
ഓ..

ഇനി യാത്ര ഓ..
വിട തരൂ നീ

പായുന്നോരാറ്റിന്‍ നടുവില്‍
കാതം നിന്‍ പൂമഞ്ചലായി
കണ്ണാരം ഈ കൈകള്‍
ഉണ്ണിക്കു പൊന്നൂയലായി
അറിയൂ നാം ഒരു രക്തം
നാമേതോ ദീപത്തിന്‍ ചെറുതിരികള്‍
അതില്‍ ഒരു നാളം നീ
ഓ..

(ഇനി യാത്ര)

Oh...

English

o..

ini yātra o..
viḍa tarū nī
janimṛtigaḽ o..
kaḍaṁkathagaḽ
o..

ini yātra o..
viḍa tarū nī

tūvunnu kaṇṇīr prakṛtiyuṁ
keḻunnu snehārdrayāyi
nī keḽppadĕllāmī
snehattin saṁgīdamāyi
iniyuṁ nin vaḻidoṟuṁ
nī kāṇādīgaṇgaḽ piṟage varuṁ
ŏru kuḽirgāṭrāyi
o..

ini yātra o..
viḍa tarū nī

pāyunnorāṭrin naḍuvil
kādaṁ nin pūmañjalāyi
kaṇṇāraṁ ī kaigaḽ
uṇṇikku pŏnnūyalāyi
aṟiyū nāṁ ŏru raktaṁ
nāmedo dībattin sĕṟudirigaḽ
adil ŏru nāḽaṁ nī
o..

(ini yātra)

Oh...

Lyrics search